പൊസോട്ട് തങ്ങള്‍ക്ക് മസ്ക്കറ്റില്‍ ഉജ്ജ്വല സ്വീകരണം |
മസ്ക്കറ്റ്: മള്ഹര് നൂരില്‍ ഇസ്ലാമിതഅലീമി എന്ന സ്ഥാപനത്തിന്റെ വിദ്യാഭ്യാസ വിനിമയ പദ്ധതിയുടെ ഭാഗമായി മസ്ക്കറ്റിലെത്തിയ ചെയര്മാന് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരിക്ക് മള്ഹര് മസ്ക്കറ്റ് കമ്മിറ്റി സ്വീകരണം നല്കി. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥന സമ്മേളനത്തിന് തങ്ങള്‍ നേതൃത്വം നല്ക്കി. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിനും നിഷ്കളങ്കമായ കര്‍മ്മത്തിനും ഏറെ ഗുണഫലങ്ങളുണ്ടാകുമെന്നും മുസ്ലിം സമൂഹത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്കൊപ്പം ഇസ്ലാമിന്റെ മഹത്തായ പാരമ്പര്യം മുറുകെ പിടിച്ച് വളരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. |
Tuesday, February 1, 2011
Subscribe to:
Posts (Atom)