Monday, May 31, 2010

aÀIkv kt½f\w: {]NmcW§Ä¡v tZiob XeØm\¯v XpS¡ambn

\yqUÂln: 2011 P\phcn 7,8,9 Xn¿XnIfn \S¡p¶ aÀIkv kt½f\ {]NmcW§Ä¡v XeØm\ \Kcnbn XpS¡ambn. ]cn]mSnIÄ¡v UÂlnbnse hnhn[ bqWnthgvknänIfn ]Tn¡p¶ aÀIkv hnZymÀ°nIÄ t\XrXzw \ÂIn. kt½f\ I¬h³j³ FkvFkvF^v ap³ kwØm\ {]knUâv k¿nZv apl½Zv Xpdm_v AÊJm^v DZvLmS\w sNbvXp. Xdbn«m lk³kJmJm^n hnjbahXcn¸n¨p.

Saturday, May 29, 2010

മള്ഹര്‍ ജനറല്‍ എജുക്കേഷന്‍ കോംപ്ലക്‌സിന്റെ ഉല്‍ഘാടനം
താജുല്‍ ഉലമാ നിര്‍വഹിച്ചു.

മള്ഹര്‍ ജനറല്‍ എജുക്കേഷന്‍ കോംപ്ലക്‌സിന്റെ ഉല്‍ഘാടനം താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി നിര്‍വഹിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എ കെ ഇസ്സുദ്ധീന്‍ സഖാഫി, ഹുസൈന്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്തു.


സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നാലാം ആണ്ടുനേര്‍ച്ച ജൂലൈ അവസാനവാരം

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നാലാം ആണ്ടുനേര്‍ച്ചയും മുഹിമ്മാത്ത് സനദ്ദാനവും സമ്മേളനവും ജൂലൈ അവസാനവാരം വിപുലമായ പരിപാടികളോടെ നടത്താന്‍ മുഹിമ്മാത്ത് ജനറല്‍ബോഡി യോഗം തീരുമാനിച്ചു. രണ്ടു മാസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളും നടക്കും. പ്രമുഖ സയ്യിദുമാരും പണ്ഡിതന്മാരും സംബന്ധിക്കും. പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം രൂപവത്കരിക്കുന്നതിന് ഈമാസം 29ന് കണ്‍വെന്‍ഷന്‍ ചേരും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എ കെ ഇസ്സുദ്ദീന്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഉസ്മാന്‍ ഹാജി മിത്തൂര്‍, മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജി, ഖാസിം മദനി കറായ, അബ്ദുസ്സലാം ദാരിമി കുബനൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും എം അന്തുഞ്ഞി മൊഗര്‍ നന്ദിയും പറഞ്ഞു.

Friday, May 28, 2010

kp¶n _me kwLw th\Â kt½f\¯n\v

AthiIcamb kam]\w

kp¶n _me kwLw Ip¼f tkm¬ th\ kt½f\¯n\v kam]\w Ipdn¨v D¸fbn \S¶ dmen

D¸f: \·bpsS Iq«pImcmImw F¶ ioÀjI¯n kp¶n _me kwLw Ip¼f tkm¬ kwLSn¸n¨ th\ kt½f\¯n\v BthiIcamb kam]\w. D¸f a®wIpgn kvIpfn cmhnse ]¯paWn¡v Bcw`n¨ ]cn]mSn Ip_WqÀ eXzo^v aZ\nbpsS A[y£Xbn a®wIpgn kvIqÄ slUvamkvÌÀ apl½Zv amÌÀ DZvLmS\w sNbvXp. apl½Zv kJm^n tXmsI ]XmI DbÀ¯n. dlow kJm^n Nn¸mÀ BapJ {]`mjWw \S¯n. \à Iq«pImÀ, \½psS ]cnkcw F¶nhnjb§fn Bdp _m¨pIfnembn \S¶ Ivfmkn\v dkmJv kJm^n tIm«¡p¶v, dlow kJm^n, Bcn^v apl½Zv, A\kv kn±oJn, DaÀ A¶Sp¡, PAv^À kn F³, sI Fw If¯qÀ, XpS§nbhÀ t\XrXzw \ÂIn. sFkv t{_¡nwKv, IznÊv, Bem]\w, {]XnÚ F¶nh \S¶p. XpSÀ¶v D¸fbnte¡v \S¶ {]IS\¯n\v kp¶n _me kwLw tkm¬ t\Xm¡fmb PAv^À I«, bmknÀ, lmcnkv _mUqÀ, PAv^À I\nbme, aply±o³ ]m¯qÀ, A_vZpkaZv _mbmÀ t\XrXzw eÂIn. ]m³akmIÄs¡Xnscbpw kn\nam {In¡äv ^m³kpIÄs¡Xnscbpw samss_ensâbpw CâÀ s\änsâbpw Zpcp]tbmK¯n\v FXnscbpw dmenbn ap{ZmhmIyapbÀ¶p.

kam]\ kt½f\w PnÃm IĨd sk{I«dn A_vZp dkmJv kJm^n tIm«¡p¶v DZvLmS\w sNbvXp. PnÃm P\d sk{I«dn A_vZp Akokv ssk\n {]kwKn¨p. eXzo^v aZ\n Ip_WqÀ, kn±oJvtImfnbqÀ, d^oJv samKdUp¡, lmcnkv l\o^n, ^mdqJv Ip_WqÀ, sslZÀ kmJm^n, P_mÀ kJm^n ]m¯qÀ, ss^k tkm¦mÂ, A_vZp Akokv kJm^n a¨w]mSn, k¯mÀ aZ\n, apkvX^ kJm^n ao© XpS§nbhÀ {]kwKn¨p.

Wednesday, May 26, 2010

വിമാന ദുരന്തത്തില്‍ മരണ മടഞ്ഞ പ്രിയപ്പെട്ടവര്‍ക്കായി മള്ഹര്‍ ക്യാമ്പസില്‍ പ്രാര്‍ഥനാ സംഗമം നളെ
മഞ്ചേശ്വരം: ശനിയാഴ്ച മംഗലാപുരത്ത് വിമാന ദുരന്തത്തില്‍ മരണ മടഞ്ഞ പ്രിയപ്പെട്ടവര്‍ക്കായി മെയ് 27 വ്യാഴാഴ്ച്ച അസ്തമിച്ച വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് മള്ഹര്‍ ക്യാമ്പസില്‍ പ്രാര്‍ഥനാ സംഗമം നടക്കും. ഖുര്‍ആന്‍ പരായണം, തഹ്‌ലീല്‍, അനുസ്മരണം എന്നിവക്ക് ശേഷം സമൂഹ പ്രര്‍ഥനയോടെ സമാപ്പിക്കും. അനാഥ അഗതികളുടെയും മുതഅല്ലിമുകളുടെയും സാന്നിദ്ധ്യത്തില്‍ നടക്കുന്ന പ്രാര്‍ഥനയില്‍ മരിച്ചവരുടെ ബന്ധുക്കളടക്കം നൂറുക്കണക്കിനാളുകള്‍ പങ്കെടുക്കും. മള്ഹര്‍ ചെയര്‍മാനും, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡനടും, സംയുക്ത ഖാസിയുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പോസൊട്ട് തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ജനറര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന് അല്‍-ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, അബ്ദുസ്സലാം അല്‍ ബുഖാരി, ഹാഫിള് യഅ്ഖൂബ് സഅദി, ഉസ്മാന്‍ ഹാജി പോസൊട്ട്, ഹസ്സന്‍ കുഞ്ഞി, സി.പി ഹംസ മുസ്ലിയാര്‍, സകരിയ്യ കുണിയ, തുടങ്ങിയവര്‍ സംമ്പന്ധിക്കും.

Monday, May 24, 2010

{]Xntj[w iàambn; hnhmZ ]pkvXIw ]n³hen¨p

tImgnt¡mSv: Ckvemansâ Øm]I³ F¶ hnhmZ ]cmaÀihpambn {]hmNI³ apl½Zv \_n(k) bptSsX¶ ASn¡pdnt¸msS cWvSmw Xcw CwKvfojv ]mT ]pkvXI¯n Nn{Xw {]kn²oIcn¨ Xncph\´]pcw X¼m\qcnse \yqtPymXn ]_vfnt¡j³ apkvenw kwLS\Ifn \n¶pbÀ¶ iàamb {]Xntj[s¯¯pSÀ¶v ]pkvXIw ]n³ hen¨v am¸v ]dªp. CâÀs\än \n¶p e`n¨ hnhc§fmWv A_²¯n Nn{Xw {]kn²oIcn¡m³ ImcWambsX¶mWv {]km[IÀ ]dbp¶ \ymbw. {]km[IÀ am¸v ]dbWsa¶pw {]km[\mebw AS¨p ]q«Wsa¶pw AJnte´ym kp¶n PwC¿¯p Dea P\d sk{I«dn Im´]pcw F.]n A_q_¡À apkvenbmÀ C¶se Bhiys¸«ncp¶p. {]hmNIcpsS¶ t]cn ]mT ]pkvXI¯n Nn{Xw Äs¸Sp¯nbXns\Xnsc Fkv.ssh.Fkv, FkvFkv.F^v kwØm\ I½änIÄ iàamb {]Xntj[adnbn¨ncp¶p. ImkÀtImSv PnÃm Fkv.ssh.Fkv \ncs¯ kwØm\ hnZym`ymk a´nsb \nthZ\¯neqsS hnhcw Adnbn¨ncp¶p.

hnam\Zpc´¯n acWaSªhcpsS hoSpIfn km´zhpambn kwbpà Jmknsb¯n

D¸n\bnse laoZv ]q¡mb¯nsâ ho«n k¿nZv apl½Zv Dadp ^mdqJv AÂ_pJmcn {]mÀY\ \S¯p¶p

ImkÀtImSv: i\nbmgvN awKem]pcw hnam\¯mhf¯nepWvSWvSmb Zpc´¯n DähÀ \jvSs¸« IpSpw_§fpsS I®oscm¸m³ kwbpà Jmkn k¿nZv apl½Zv Dadp ^mdqJv AÂ_pJmcn F¯n. PnÃbnse hnhn[ hoSpIfn t\cn«v sN¶v {]mÀY\ \S¯pIbpw IpSpw_mwK§sf Bizkn¸n¡pIbpw sNbvXp. Xf¦c C_vdmlnw Jeoensâ ho«nse¯nb X§Ä {]mÀYn¡pIbpw a¡sfbpw IpSpw_mwK§sfbpw Bizkn¸n¡pIbpw sNbvXp. Zpc´¯n acWaSª s\Ãn¡p¶nse kn±oJnsâ ho«nepw a[qÀ kaodnsâ ho«nepw X§sf¯n. Zpc´¯n acn¨ ]mhs¸« IpSpw_¯nsâ \mY\mbncp¶ laoZv ]q¡mb¯nsâ D¸n\bnse hoSv kµÀin¡pIbpw Jmkn ^WvSWvSn \n¶v klmb[\w hnXcWw sN¿pIbpw sNbvXp.
sam{Km ]p¯qÀ, Ip¼f, Bcn¡mSn, D¸f _¸mbs¯m«n, at©izcw XpS§nb Øe§fnepw X§Ä hnhn[ hoSpIfn kµÀi\w \S¯n. Fkv ssh Fkv kwØm\ D]m[y£³ IqSnbmb Bßob \mbIsâ km¶n[yw IpSpw_§Ä¡v Bizmkambn.

X§tfmsSm¸w kwbpà PamA¯pIfpsS sk{I«dnamcmb F.sI CÊp±o³ kJm^n, A_vZp Akokv ssk\n, FkvFkvF^v PnÃm {]knUâv aqk kJm^n If¯qÀ, FkvsshFkv PnÃm sk{I«dn _ioÀ ]pfn¡qÀ, A_vZp JmZÀ kJm^n sam{KmÂ, d^oJv samKdSp¡, apl½ZvIpªn DfphmÀ XpS§nbhcpapWvSmbncp¶p.

apl½Zv \_nbpsS Nn{Xw {]kn²oIcn¨hÀs¡Xnsc

IÀi\ \S]Sn kzoIcn¡Ww þ Fkv.ssh.Fkv

ImkÀtImSv: A´y {]hmNI³ apl½Zv \_nbptSsX¶ t]cn kvIqÄ ]mT ]pkvXI¯n Nn{Xw {]kn²oIcn¨hÀs¡Xnsc IÀi\ \S]Sn kzoIcn¡Wsa¶v PnÃm Fkv.ssh.Fkv {]knUâv ]Åt¦mSv A_vZp JmZnÀ aZ\nbpw P\d sk{I«dn kpsseam³ IcnshÅqcpw Bhiys¸«p, Xncph\´]pcw X¼m\qcnse tPymXn ]_vfnt¡jsâ CwKvfojv ]mT]pkvXI¯n 234 mw t]Pn aXØm]Isc ]cnNbs¸Sp¯p¶ `mK¯mWv apl½Zv \_nsb A]am\n¡p¶ Xc¯nepÅ t^mt«mbpÅXv. apkvenwIfpsS ASnØm\ hnizmk¯ns\Xncmbn {]hmNI\mWv CkvemaX Øm]I³ F¶ sXämb hnhchpw CtXmsSm¸apWvSv.

ap¼v {]Xntj[¯nsâ t]cn ]n³hen¨ C¯cw ]pkvXI§Ä hoWvSpw ]pd¯nd¡nbXn\v ]n¶n aXhnImcw hrWs¸Sp¯m\pÅ \o¡amsW¶v kwibn¡p¶p. kwØm\¯v {]kn²oIcW§fneqsS aX§sf A]am\n¡p¶ kw`h§Ä ASp¯ \mfpIfn [mcmfambn dnt¸mÀ«v sN¿s¸« kmlNcy¯n kÀ¡mÀ Bhiyamb amÀK \nÀt²i§Ä ]pds¸Sphn¡Wsa¶pw C¯cw {]km[Isc \nba¯n\p ap¶n sImWvSv hcWsa¶pw PnÃm Fkv.ssh.Fkv kwØm\ hnZym`ymk a{´n¡v Ab¨ \nthZ\¯n Bhiys¸«p.

Sunday, May 23, 2010

ദുരന്തഭൂമിയല്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി കാന്തപുരം


മംഗലാപുരം: ദുരന്ത ഭൂമിയില്‍ ബന്ധുക്കളുടെ മൃതദേഹം പോലും തിരിച്ചറിയാനാവാതെ വിറങ്ങലിച്ചു
നില്‍ക്കുന്നവരുടെ ഇടയിലേക്ക് .അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം
എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങളുമായി കടന്നു വന്നു.. ഉറ്റവരും ഉടയവരും
നഷ്ടപ്പെട്ടവര്‍ ഉസ്താദിനു മുമ്പില്‍ പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ട് നിന്നവരുടെ കരളലിയിച്ചു.
മലേഷ്യയില്‍ നിന്നും ദുബായാ വഴി ബാംഗ്ലൂരിലെത്തിയ കാന്തപുരം അവിടെ നിന്നും കാര്‍ മാര്‍ഗമാണ്
രാത്രിയോടെ മംഗലാപുരത്ത് എത്തിച്ചേര്‍ന്നത്. എസ്.വൈ,എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്കു പുറമെ നിരവധി നേതാക്കള്‍ കാന്തപുരത്തെ അനുഗമിച്ചു.
വിവധ ഹോസ്പിറ്റലിലുള്ള മഡതദേഹങ്ങള്‍ കണ്ടതിനു ശേഷം പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവരെ
ആശ്വസിപ്പിച്ചു. തളങ്കരയിലെയും മറ്റു ചില സ്ഥലങ്ങലിലെയും ദുരന്തത്തില്‍ പെട്ടവരുടെ വീടുകളും
കാന്തപുരം സന്ദര്‍ശിച്ചു.








സഅദിയ്യയില്‍ പ്രവാസി മീറ്റും പ്രാര്‍ത്ഥനാ സദസ്സും ചൊവ്വാഴ്ച.
സഅദാബാദ്: ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മംഗലാപുരം വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ണിയുളള പ്രതേ്യക പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കുന്നു. മെയ് 25 ന് ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് ജാമിഅ സഅദിയ്യയില്‍ നടക്കുന്ന പരിപാടിയില്‍ അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബന്ധുക്കള്‍ക്ക് സ്വീകരണം നല്‍കും. പ്രഗത്ഭ സാദാത്തുക്കളും പണ്ഡിതന്മാരും നേതൃത്വം നല്‍കും. നാട്ടിലുളള മുഴുവന്‍ പ്രവാസികളും സ്ഥാപന ബന്ധുക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി കെ. എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അറിയിച്ചു.

Saturday, May 22, 2010


മംഗലാപുരം വിമാന ദുരന്തം നൂറുല്‍ ഉലമ അനുശോചിച്ചു.

ദേളി: മംഗലാപുരത്ത് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് യാത്രക്കാര്‍ മരിക്കാനിടയായ ദുരന്തത്തില്‍ അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും സഅദിയ്യ ജനറല്‍ മാനേജറുമായ നൂറുല്‍ ഉലമാ എം എ അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍ അനുശോചിച്ചു. കാസറഗോട്ടെ മത സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന തളങ്കര ഇബ്രാഹിം ഖലീലും ദുബൈയിലെ സഅദിയ്യയുടെ സജീവ പ്രവര്‍ത്തകന്‍ മാഹിന്‍ ഉദുമ, അല്‍ ഇസ്വാബ അംഗം രിഫാഇയ്യുടെ പിതാവ് ഹമീദ് ഉപ്പിന അടക്കമുള്ളവര്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ട്. അവരുടെ പരലോക രക്ഷയ്ക്കും കുടുംബ സമാധാനത്തിന്നും വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അനുശോചനം അറീക്കുകയും ചെയ്യുന്നു.
സുന്നി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി
കാസര്‍കോട്ട്: 160 ലേറെപ്പേരുടെ മരണത്തിനിടയാക്കിയ മഗലാപുരം ബജ്‌പെ വിമാന ദുരന്തത്തില്‍ സുന്നി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ബാഗ്ലൂരിലായിരുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കാസര്‍കോട്ടുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അപകടത്തില്‍ പെട്ടതറിഞ്ഞ് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പോസൊട്ട്, സഅദിയ്യ സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസിയാര്‍, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല ഖാദിര്‍ സഅദി, ഹമീദ് പരപ്പ, എസ്.വൈ.എസ് ജില്ലാ സെക്രാട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ്.വൈ.എസ് ജില്ലാ ജോണ്‍ സെക്രാട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ തുടങ്ങിയവര്‍ മംഗലാപുരത്തേക്ക് തിരിച്ചിട്ടുണ്ട്. ദുരന്തത്തില്‍ സമസ്ത നേതാക്കളായ താജുല്‍ ഉലമ സയ്യിദ് അബ്ദു ഹ്മാന്‍ അല്‍ ബുഖാരി, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തുടങ്ങിയവര്‍ അനുശോചനമറിയിച്ചു. ദുരന്തത്തില്‍ എസ്.വൈ.എസ്, എസ്.എസ്.എഫ് ജില്ലാ കമ്മറ്റികള്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

Thursday, May 20, 2010

സുന്നി ബാല സംഘം വേനല്‍ സമ്മേളനം 22 ന്‌

കുമ്പള: സുന്നി ബാല സംഘം കുമ്പള സോണല്‍ വേനല്‍ സമ്മേളനം മെയ്‌ 22 ന്‌ ഉപ്പളയില്‍ നടക്കും.രാവിലെ 9ന്‌ ബേകൂര്‍ ഹൈസ്‌കൂളില്‍ കുമ്പള ഡിവിഷന്‍ എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ അശ്‌ റഫ്‌ സഅദി ആരിക്കാടി മഴവില്‌ പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ വിവിധ ബാച്ചുകളായി തിരിഞ്ഞ്‌ വിബ്‌ജിയോര്‍ അംഗങ്ങള്‍ ക്ലാസ്‌ റൂമികളിലെത്തും. ശേഷം വിവധ വിഷയങ്ങളില്‍ ക്ലാസുകള്‍, ക്വിസ്‌്‌ മത്സരം, ഐസ്‌ ബ്രേക്കിംഗ്‌, തുടങ്ങിയവ നടക്കും. വൈകിട്ട്‌ നാലിന്‌ നടക്കുന്ന പ്രകടനത്തില്‍ സര്‍ക്കിളുകളില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട വിബ്‌ജിയോര്‍ അംഗങ്ങള്‍ക്ക്‌ പുറമേ യൂണിറ്റുകളില്‍ നിന്ന്‌ മുഴുവന്‍ പ്രവര്‍ത്തകകും അണിനിരക്കും. മഴവില്‍ പതാകയും വര്‍ണാഭമായ ബലൂണുകളും പ്ലക്കാര്‍ഡുകളും റാലിക്ക്‌ കൊഴുപ്പേകും. അശ്ലീലതയും ആഭാസങ്ങളും ബാല്യങ്ങളെ ചൂഴ്‌ന്നെടുക്കുമ്പോള്‍ അവയ്‌ക്കെതിരെ നന്മയുടെ കൂട്ടുകാരാകാന്‍ പ്രതിജ്ഞ പുതുക്കി നീലവാനില്‍ സൗഹൃദത്തിന്റെ പുതിയ മാരിവില്ലുകള്‍ ഉദിപ്പിച്ച്‌ സുന്നി ബാല സംഘം വേനല്‍ സംഗംമം സമാപിക്കും.
മതപരമായ വേഷങ്ങള്‍ക്ക് സ്‌കൂളുകളില്‍ വിലക്കേര്‍പ്പെടുത്തരുത് : എസ് വൈ എസ്

(basheer pulikoor)കോഴിക്കോട്: ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പരിരക്ഷിക്കുവാനും രാജ്യത്തിന്റെ സാസ്‌കാരിക പാരമ്പര്യം നിലനിര്‍ത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവിധ മതവിഭാഗങ്ങളുടെ തനതു വേഷവിധാനങ്ങള്‍ സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം വകവെച്ചു നല്‍കുകയാണ് വേണ്ടതെന്ന് വെട്ടിച്ചിറ മജ്മഇല്‍ നടന്ന എസ്‌വൈഎസ് സംസ്ഥാന സാരഥി സംഗമം അഭിപ്രായപ്പെട്ടു. മതപരമായ വേഷങ്ങള്‍ നിരാകരിക്കുക വഴി അസഹിഷ്ണുത വളര്‍ത്തുകയും വിദ്യാര്‍ഥികളെ മാനസികമായി പിഡിപ്പിക്കുകയും ചെയ്യുന്നത് ആശങ്കജനകമാണെന്ന് സംഗമം ചൂണ്ടിക്കാട്ടി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ സംഗമം ഉല്‍ഘാടനം ചെയ്തു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍.അലി അബ്ദുല്ല വിഷയമവതരിപ്പിച്ചു. കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സി.പി സെയ്തലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മജീദ് കക്കാട് സ്വാഗതവും എ സൈഫുദ്ദീന്‍ ഹാജി നന്ദിയും പറഞ്ഞു. നീലഗിരി അടക്കമുള്ള 15 ജില്ലകളെ പ്രതിനിധീകരിച്ച് 165 ഭാരവാഹികള്‍ സംബന്ധിച്ചു.
സുന്നി സെന്റെര്‍ ശിലാസ്ഥാപനവും സുന്നി സമ്മേളനവും ജൂണ്‍ 5 ന്

മുളേറിയ: പള്ളപ്പാടി ശാഖ എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ് സങ്കടനകളുടെ കീഴില്‍ നിര്‍മ്മിക്കുന്ന സുന്നി സെന്ററിന്റെ ശിലാസ്ഥാപനം ജൂണ്‍ 5 ന് നടക്കും. ശിലാസ്ഥാപനത്തോടനുബന്ദിച്ചു നടക്കുന്ന സുന്നി സമ്മേളനത്തില്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫി അടക്കമുള്ള സുന്നി പണ്ഡിതന്മാരും സംഘടന നേതാക്കളും സംബന്തിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തങ്ങളടക്കം വിവിധ സംരംഭങ്ങള്‍ നടത്തിവരുന്ന ബെള്ളൂര്‍ പഞ്ചായത്തിലെ യുനിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ എകോപ്പിക്കുവാനും യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന അധാര്‍മ്മികക്കെതിരെ ക്രിയാത്മകമായി ഇടപെടല്‍ നടത്തുവാനും സുന്നി സെന്റര് യധാര്ത്യമാകുന്നടോടെ സാധിക്കും.
400 സൗഹൃദ ഗ്രാമങ്ങള്‍: ജില്ലാ എസ്. വൈ എസിന് വിപുലമായ പ്രവര്‍ത്തന പദ്ധതി
കാസര്‍കോട്: സേവന മേഖലക്ക് ഊന്നല്‍ നല്‍കി അടിസ്ഥാന ഘടകങ്ങളായ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ജില്ല എസ്. വൈ എസിന് കീഴില്‍ വിപുലമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് വിദ്യാനഗര്‍ സഅദിയ്യ സെന്ററില്‍ സമാപിച്ച ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് അന്തിമ രൂപം രൂപം നല്‍കി. 2010-13 കാലയളവിലേക്കായി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ കര്‍മ രേഖ അടിസ്ഥാനമാക്കിയായിരിക്കും വരുന്ന മൂന്ന് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ സ്‌നേഹ സമൂഹം സുരക്ഷിത നാട് എന്ന സന്ദേശവുമായി സൗഹൃദ ഗ്രാമം ക്യാമ്പയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. സൗഹാര്‍ദ്ദവും സഹിഷ്ണുതയും നിലനില്‍ക്കുന്ന 400 സൗഹൃദ ഗ്രാമങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ക്യാമ്പയിന്‍ ആഗസ്റ്റ് 15 വരെ നീണ്ട് നില്‍ക്കും. ജില്ലാതല സെമിനാര്‍, മേഖലാ ഓപ്പണ്‍ ഫോറം, പഞ്ചായത്ത്തല ചര്‍ച്ചാ സമ്മേളനം എന്നിവക്കു പുറമെ ഗ്രാമങ്ങളില്‍ സൗഹൃദ സദസ്സുകള്‍, സൗഹൃദ കുടുംബം, ജന സമ്പര്‍ക്കം തുടങ്ങിയ പരിപടികള്‍ സംഘടിപ്പിക്കും. മുസ്‌ലിം മഹല്ലുകള്‍ കേന്ദ്രീകരിച്ച് ദിശാ ബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനുമുള്ള പദ്ധതികളും നടപ്പിലാക്കും. മതവിരുദ്ധ നിക്കങ്ങള്‍ക്കെതിരെ ബഹുജനങ്ങളെയും സ്ത്രീകളെയും കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യദ്രോഹം, തീവ്രവാദം, ഭീകരവാദം വര്‍ഗീയത തുടങ്ങിയ പ്രവണതകള്‍ക്കെതിരെ കണിശ നിലവപാട് സ്വീകരിക്കുന്നതോടൊപ്പം മുസ്‌ലിം യുവതയെ അത്തരം നടപടികളില്‍ നിന്നും തടയുന്നതിനുമുള്ള പദ്ധതികളും പ്രവര്‍ത്തന കാലയളവില്‍ നടപ്പാക്കും. ആതുര സേവന രംഗത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 'സാന്ത്വന'ത്തിന് കീഴില്‍ ജില്ലയിലെ പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ച് വിപുലമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയില്‍ രൂപീകൃതമായ 1111 അംഗ സന്നദ്ധ സേവക സംഘത്തെ ഇതിനായി ഉപയോഗപ്പെടുത്തും. സംഘടനയുടെ ആശയാദര്‍ശങ്ങള്‍ സര്‍വ്വ വ്യപകമാക്കുന്നതിന് പര്യപ്തമായി അടിസ്ഥാന ഘടകങ്ങളെ കൂടുതല്‍ ക്രിയാത്മകവും കാര്യക്ഷമമാക്കുന്നതിതിനാണ് പ്രവര്‍ത്തന കാലയളവില്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. ഇതിനായി ജില്ലയിലെ 400 എസ്.വൈ.എസ് യൂണിറ്റുകളെ മാതൃകാ ദഅ്‌വാ സെന്ററുകളായി വളര്‍ത്തിക്കൊണ്ട് വരും. ജില്ലാ എസ്.വൈ.എസ് ക്യാമ്പില്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കു പുറമെ എട്ട് മേഖലളകളില്‍ നിന്നുള്ള പ്രസിഡന്റ് സെക്രട്ടറി, ട്രഷറര്‍മാരും പങ്കെടുത്തു. നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും സെക്രട്ടറ ിമുനീര്‍ ബാഖവി തുരുത്തി നന്ദിയും പറഞ്ഞു.

Monday, May 10, 2010

ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി പോസൊട്ട് തങ്ങളെ കര്‍മ്മ ഭൂമിയില്‍ ആദരിച്ചു





ഹൊസങ്കടി: മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ലോകോത്തര പണ്ടിതന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് കര്‍മ്മ ഭൂമിയായ പോസൊട്ട് മള്ഹറില്‍ വെച്ച് ആദരിക്കുകയും, രിഫാഇ ത്വരീക്കതിലെ കേരള ഖലീഫയായി അംഗീകരിച്ച് തലപ്പാവണിയീക്കുകയും ചെയ്തു. ഖാസിമാരുടെ ഖാസിയാണ് പോസൊട്ട് തങ്ങളെന്ന് ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ പറഞ്ഞു.

ചടങ്ങില്‍ മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, ഉസ്മാന്‍ ഹാജി പോസൊട്ട്, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, ഹസ്സന്‍ കുഞ്ഞി, അബ്ദുസ്സലാം അല്‍ ബുഖാരി, ഹാഫിള് യഅ്ഖൂബ് സഅദി, അബ്ദുസ്സമദ് മുസ്ലിയാര്‍, സി.പി ഹംസ മുസ്ലിയാര്‍, സകരിയ്യ കുണിയ, ഉസ്മാന്‍ മെയ്സൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Sunday, May 9, 2010

മള്ഹര്‍ അക്കാദമി ഓഫ് ജനറല്‍ എജുക്കെഷന്‍ മര്‍കസുല്‍ ഹിദായ കെട്ടിടമുല്‍ഘാടനം മെയ് 29 ശനിയാഴ്ച നടക്കും. കാന്തപുരം എ.പി ഉസ്താദ്, പോസൊട്ട് തങ്ങള്‍, എം. എ ഉസ്താദ്, പേരോട ഉസ്താദ്, ആലി കുഞ്ഞി ഉസ്താദ് ഷിറിയ തുടങ്ങിയവ ര്‍ സബന്ധിക്കും.

Saturday, May 8, 2010

എസ് വൈ എസ് മഞ്ചേശ്വരം പഞ്ചായത്ത് ആദര്‍ശ സമ്മേളനത്തിന് തുടക്കമായി


ഹൊസങ്കടി: എസ്.വൈ.എസ് മഞ്ചേശ്വരം പഞ്ചായത്ത് ആദര്‍ശ സമ്മേളനം ഇന്ന് രാവിലെ 8.30ന് പൊസോട്ട് മഖാം സിയാറത്തോടെ മള്ഹര്‍ ക്യാമ്പസില്‍ തുടക്കമായി . 9.15ന് സയ്യിദ് അബ്ദു റഹ്മാന്‍ ശഹീര്‍ അല്‍ -ബുഖാരി പതാക ഉയര്‍ത്തി . 10 മണിക്ക് മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരിയുടെ പ്രാര്‍ഥനയോടെ ക്യാമ്പ് ആരംഭിച്ചു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹിം ഹാജി കനില അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി തുരുത്തി എന്നിവര്‍ ക്ലാസെടുക്കും. സമാപന സമ്മേളനം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഹൊസങ്കടിയില്‍ മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ലോകോത്തര പണ്ടിതന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് ആദരിക്കും. അയ്യൂബ് ഖാന്‍ സഅദി കൊല്ലം (എല്‍ .സി.ഡി സഹിതം) മുഖ്യ പ്രഭാഷണം നടത്തും.

ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസിയെ കര്‍മ്മ ഭൂമിയില്‍ ആദരിക്കുന്നു


ഹൊസങ്കടി: എസ്.വൈ.എസ് മഞ്ചേശ്വരം പഞ്ചായത്ത് ആദര്‍ശ സമ്മേളനം സമാപന സംഗമ നഗരിയായ ഹൊസങ്കടിയില്‍ മഞ്ചേശ്വരം- കുമ്പള സംയുക്ത ജമാഹത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ലോകോത്തര പണ്ടിതന്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് ആദരിക്കും. ഇനന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന മഞ്ചേശ്വരം എസ്.വൈ.എസ് പഞ്ചായത്ത് ആദര്‍ശ സമ്മേളന നഗരിയില്‍ വെച്ചാണ്‍ ആദരിക്കുന്നത്. കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷതയില്‍ അയ്യൂബ് ഖാന്‍ സഅദി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവാറ അംഗമം ആലി കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി, ഉസ്മാന്‍ ഹാജി പോസൊട്ട്, ഇബ്‌റാഹിം ഹാജി കനില, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി തുരുത്തി തുടങ്ങിയവര്‍ സംബന്ധിക്കും.
ആദര്‍ശ സമ്മേളനം നാളെ
ഹൊസങ്കടി: എസ് വൈ എസ് മഞ്ചേശ്വരം പഞ്ചായത്ത് ആദര്‍ശ സമ്മേളനം നാളെ രാവിലെ 8.30ന് പൊസോട്ട് മഖാം സിയാറത്തോടെ മള്ഹര്‍ ക്യാമ്പസില്‍ തുടക്കമാവും. 9.15ന് സ്വാഗതസംഘം ചെയര്‍മാന്‍ സൈനുദ്ദീന്‍ ഹാജി പതാക ഉയര്‍ത്തും. 10 മണിക്ക് മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരിയുടെ പ്രാര്‍ഥനയോടെ ക്യാമ്പ് ആരംഭിക്കും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്യും. ഇബ്‌റാഹിം ഹാജി കനില അധ്യക്ഷത വഹിക്കും. മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി തുരുത്തി എന്നിവര്‍ ക്ലാസെടുക്കും. സമാപന സമ്മേളനം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ ആലംപാടി ഉദ്ഘാടനം ചെയ്യും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയെ ആദരിക്കും. അയ്യൂബ് ഖാന്‍ സഅദി സംബന്ധിക്കും.

Thursday, May 6, 2010

മള്ഹര്‍ സ്വലാത്ത് മജ് ലിസ് മെയ് 27ന്
മഞ്ചേശ്വരം: മള്ഹറില്‍ എല്ലാ മാസവും നടന്ന് വാരുന്ന സ്വലാത്ത് മജ് ലിസ് മെയ് 27 വ്യാഴാഴ്ച്ച അസ്തമിച്ച വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് മള്ഹ റി ല്‍ വെ ച്ച് നട ക്കും. ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, സയ്യിദ് ജലാലുദ്ദീന് അല്‍-ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി തുടങ്ങിയവര്‍ സംബന്ധിക്കും.

എസ് എസ് എല്‍ സി: മള്ഹറിനന് നൂറ് മേനി

മഞ്ചേശ്വരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ എഴുതിയ മള്ഹര്‍ , ബോര്‍ഡിംഗ് മദ്രസളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും മികച്ച വിജയം കാഴ്ച വെച്ചു. പരീക്ഷയെഴുതിയ മുഴുവന്‍ പേരും ഉയര്‍ന്ന ഗ്രേഡോടെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയികളെ മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, ജനറര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന് അല്‍-ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, അബ്ദുസ്സലാം അല്‍ ബുഖാരി, ഹാഫിള് യഅ്ഖൂബ് സഅദി, ഹസ്സന്‍ കുഞ്ഞി, സി.പി ഹംസ മുസ്ലിയാര്‍, സകരിയ്യ, ആരീഫ് മച്ചംമ്പാടി തുടങ്ങിയവര്‍ അഭിനന്ദിച്ചു.

സുന്നി ജന സ്ഹസ്രങ്ങള്‍ക്ക് ആത്മ നിര്‍വൃതിയേകി പൊസോട്ട് തങ്ങള്‍ ഖാസിയായി

.

at©izcwþIp¼f kwbpà PamA¯v Jmknbmbn Øm\ta¡p¶ k¿nZv apl½Zv Dadp ^mdqJv AÂ_pJmcn X§Ä¡v Im´]pcw F]n A_q_¡À apkvenbmÀ Xe¸mhWnbn¡p¶p. FwF A_vZp JmZÀ apkvenbmÀ, Bew]mSn FFw Ipª_vZpà apkvenbmÀ Bew]mSn, Fw Aen¡pªn apkvenbmÀ, aª\mSn Aºmkv apkvenbmÀ, FsI A_vZpdlvam³ apkvenbmÀ kao]w

ImkÀtImSv: k¿nZv apl½Zv Dadp ^mdqJv AÂ_pJmcn Ip¼fþat©izcw kwbpà alÃv PamA¯pIfpsS Jmknbmbn NpaXetbäp. Ip¼fsb XqshÅbWnbn¨ almk©bamWv im´n¸Å AlvZ \Kdn \S¶ ss_A¯v kt½f\¯ns\¯nbXv. apln½m¯n AlvZ aJman \S¶ knbmd¯n\v k¿nZv lʳ AlvZ X§Ä t\XrXzw \ÂIn. \qdpIW¡n\p hml\§fpsS AI¼SntbmsSbmWv t\Xm¡sf Ip¼fbnte¡v B\bn¨Xv. jndnb Fw.Ben¡pªn apkvenbmcpsS {]mÀY\tbmsS ss_A¯v kt½f\w XpS§n. Ben¡pªn apkvenbmcpsS A[y£Xbn \qdp Dea FwF A_vZp JmZnÀ apkvenbmÀ DZvLmS\w sNbvXp. AJnte´ym kp¶n PwC¿¯p Dea P\d sk{I«dn Im´]pcw F]n A_q_¡À apkvenbmÀ Xe¸mhWnbn¨p. Bew]mSn FFw Ipª_vZpà apkvenbmÀ jmfWnbn¨p. k¿nZv lʳ AlvZ X§Ä BapJ {]`mjWw \S¯n. k¿nZv C_vdmlnw ]q¡pªn X§Ä Iá«, k¿nZv inlm_p±o³ X§Ä Bt{´m¯v BioÀhmZw t\À¶p.