സുന്നി സെന്റെര്‍ ശിലാസ്ഥാപനവും സുന്നി സമ്മേളനവും ജൂണ്‍ 5 ന് |
മുളേറിയ: പള്ളപ്പാടി ശാഖ എസ് വൈ എസ്, എസ് എസ് എഫ് സങ്കടനകളുടെ കീഴില്‍ നിര്‍മ്മിക്കുന്ന സുന്നി സെന്ററിന്റെ ശിലാസ്ഥാപനം ജൂണ്‍ 5 ന് നടക്കും. ശിലാസ്ഥാപനത്തോടനുബന്ദിച്ചു നടക്കുന്ന സുന്നി സമ്മേളനത്തില്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫി അടക്കമുള്ള സുന്നി പണ്ഡിതന്മാരും സംഘടന നേതാക്കളും സംബന്തിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തങ്ങളടക്കം വിവിധ സംരംഭങ്ങള്‍ നടത്തിവരുന്ന ബെള്ളൂര്‍ പഞ്ചായത്തിലെ യുനിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ എകോപ്പിക്കുവാനും യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന അധാര്‍മ്മികക്കെതിരെ ക്രിയാത്മകമായി ഇടപെടല്‍ നടത്തുവാനും സുന്നി സെന്റര് യധാര്ത്യമാകുന്നടോടെ സാധിക്കും. |
Thursday, May 20, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment