മള്ഹറില്‍ സ്വലാത്ത് മജ് ലിസ് വ്യാഴാഴ്ച |
മഞ്ചേശ്വരം: മള്ഹര്‍ നൂറില്‍ ഇസ് ലാമി തഅലീമിയില്‍ മാസത്തില്‍ നടത്തി വരാറുള്ള സ്വലാത്ത് മജ് ലിസ് ഡിസംബര്‍ 30 വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാത്രി 6.30 മുതല്‍ 9.30 വരെ മള്ഹര്‍ ക്യാമ്പസ്സില്‍ വെച്ച് നടക്കുന്നതാണ്. |
Wednesday, December 29, 2010
മര്‍കസ് പ്രചരണവും മുഖാമുഖവും ഹൊസങ്കടിയില്‍ |
മഞേചശ്വരം: എസ്.വൈ.എസ്സും, മര്‍കസ് കാസര്‍കോട് ജില്ലാ സ്റ്റുഡന്റ് വിംഗിന്റെയും ആഭിമുഖ്യത്തില്‍ മര്‍കസ് സമ്മേളന പ്രചരണവും മുഖാമുഖവും ഡിസംബര്‍ 31 വെള്ളിയാഴ്ച വൈകുന്നേരം ഹൊസങ്കടി ടൗണില്‍ നടക്കും. വൈകുന്നേരം 4 മണിക്ക് നടകുന്ന ഉദ്ഘാടന സമ്മേളനം സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി പ്രരംഭ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍ക്കും. |
Subscribe to:
Posts (Atom)