Wednesday, December 29, 2010

മര്‍കസ് പ്രചരണവും മുഖാമുഖവും ഹൊസങ്കടിയില്‍

kasaragod.com news vartha kasaragodvartha kasaragod news

മഞേചശ്വരം: എസ്.വൈ.എസ്സും, മര്‍കസ് കാസര്‍കോട് ജില്ലാ സ്റ്റുഡന്റ് വിംഗിന്റെയും ആഭിമുഖ്യത്തില്‍ മര്‍കസ് സമ്മേളന പ്രചരണവും മുഖാമുഖവും ഡിസംബര്‍ 31 വെള്ളിയാഴ്ച വൈകുന്നേരം ഹൊസങ്കടി ടൗണില്‍ നടക്കും. വൈകുന്നേരം 4 മണിക്ക് നടകുന്ന ഉദ്ഘാടന സമ്മേളനം സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി പ്രരംഭ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍ക്കും.

തുടര്‍ന്ന് നടക്കുന്ന മുഖാമുഖ പരിപാടിയില്‍ പുത്തനാശയക്കാരുടെ ചോദ്യത്തിന് മര്‍കസ് വിദ്യാര്‍ഥികളായ അനസ് ഷിറിയ, അഫ്സല്‍, ഷബീര്‍ എന്നിവര്‍ മറുപടി പറയും.

No comments:

Post a Comment