മഞ്ചേശ്വരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ എഴുതിയ മള്ഹര്‍ , ബോര്‍ഡിംഗ് മദ്രസളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും മികച്ച വിജയം കാഴ്ച വെച്ചു. പരീക്ഷയെഴുതിയ മുഴുവന്‍ പേരും ഉയര്‍ന്ന ഗ്രേഡോടെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയികളെ മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, ജനറര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന് അല്‍-ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, അബ്ദുസ്സലാം അല്‍ ബുഖാരി, ഹാഫിള് യഅ്ഖൂബ് സഅദി, ഹസ്സന്‍ കുഞ്ഞി, സി.പി ഹംസ മുസ്ലിയാര്‍, സകരിയ്യ, ആരീഫ് മച്ചംമ്പാടി തുടങ്ങിയവര്‍ അഭിനന്ദിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment