മഞ്ചേശ്വരം: പ്രവാചകര്‍ തിരുനബി (സ)യുടെ തിരുപ്പിറവിയെ സ്വാഗതം ചെയ്‌ത് ഹൊസങ്കടി മള്‌ഹറുന്നൂരില്‍ ഇസ്‌ലാമിത്തഅലീമിയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര നടത്തി. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, ബി.എസ് അബ്‌ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, സി.അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൂസല്‍ മദനി തലക്കി, അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹസ്‌ബുല്ല തളങ്കര, റഫീഖ് മൊഗറടുക്ക, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഉസ്‌മാന്‍ ഹാജി പൊസോട്ട്, ശാഫി സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റാലിക്ക് സ്ഥലം എം.എല്‍.എ. സി.എച്ച് കുഞ്ഞമ്പു അഭിവാദ്യമര്‍പ്പിച്ചു. ഹൊസങ്കടിയില്‍ നടന്ന സമാപന സമ്മേളനം അബ്‌ദുര്‍ റശീദ് സഖാഫി സൈനി കക്കിഞ്ച മുഖ്യപ്രഭാഷണം നടത്തി.
Friday, February 26, 2010
Saturday, February 20, 2010
മള്ഹര്‍ മിലാദ് ജല്‍സ; മഹല്ല് കൂട്ടായ്മകള്‍ക്ക് തുടക്കമായി
മഞ്ചേശ്വരം: റബീഉല്‍ അവ്വല്‍ ഒന്നുമുതല്‍ 30വരെ ഹൊസങ്കടി മള്ഹറുന്നൂരില്‍ ഇസ്ലാമിത്തഹ് ലീമിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മീലാദ് ജല്‍സയുടെ ഭാഗമായുള്ള മഹല്ല് കൂട്ടായ്മകള്‍ക്ക് ഗുഡഗേരിയില്‍ ആവേശകരമായ തുടക്കം. സംഗമം മള്ഹര്‍ സെക്രട്ടറി സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. ഹാഫിള് യഹ്ഖൂബ് സഅദി മുഖ്യപ്രഭാഷണം നടത്തി. ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, അബ്ബാസ് ഗുഡഗേരി, ഫരീദ് ഗുഡഗേരി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പൊന്നങ്കളം മജ്മ ഇലും, ചള്ളങ്കയം ജുമാ മസ്ജിദ് അങ്കണത്തിലും, മജ്ബയല്‍ കൊഡ്ഡ ജുമാ മസ്ജിദിലും, കണ്ണാട്ടിപ്പാറ മഹല്ല് അങ്കണത്തിലും, ബൊര്‍മാറിലും, മദങ്കാറിലും, മുടിമാറിലും തുടങ്ങിയ സ്ഥലങ്ങളില്‍ മള്ഹര്‍ മിലാദ് ജല്‍സ; മഹല്ല് കൂട്ടായ്മയും നടന്നു. വിവിധ സ്ഥലങ്ങളില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, അബ്ദുസ്സലാം ബുഖാരി, ബേക്കല്‍ അഹ്മദ് മുസ്ലിയാര്‍, ഹാഫിള് യഹ്ഖൂബ് സഅദി, സയ്യിദ് ശഹീര്‍ അല്‍ബുഖാരി, അഹ്മദ് കുഞ്ഞി മുസ്ലിയാര്‍ ഉര്‍ണി, ഹാരിസ് ഹനീഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, റഫീഖ് സഅദി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ശനിയാഴ്ച മഗ് റിബ് നിസ്ക്കാരന്തരം കുഞ്ചത്തൂര്‍ സുന്നി സെന്ററില്‍ കൂട്ടായ്മ നടക്കും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, ജബ്ബാര്‍ സഖാഫി പാത്തൂര്‍ നേതൃത്വം നല്‍ക്കും. മാര്‍ച്ച് ഏഴിനകം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 90ല്‍ പരം മഹല്ലുകളില്‍ മദ് ഹുറസൂല്‍ സദസ്സുകള്‍ സംഘടിപ്പിക്കും. മൗലീദ് പരായണം, പ്രഭാഷണം, തബറുക്ക്, തുടങ്ങിയ പരിപാടികളാണ് കുട്ടായ്മയുടെ ഭാഗമായി നടക്കുന്നത്.

Thursday, February 4, 2010
Wednesday, February 3, 2010
Tuesday, February 2, 2010
tഅല്‍ബിഷാറ സമ്മേളനം: സ്വാഗതസംഘമായി
മഞ്ചേശ്വരം: മഞ്ചേശ്വരം ഗുവദപ്പടുപ്പ് അല്‍ബിഷാറ ഇസ്‌ലാമിക് എജ്യുക്കേഷന്‍ കോംപ്ലക്‌സ് സമ്മേളനവും പുതുതായി നിര്‍മിച്ച മസ്‌ജിദിന്റെയും ഉദ്‌ഘാടനം ഈമാസം 14ന് നടക്കും. സ്വാഗതസംഘം രൂപവത്‌കരിച്ചു. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട് (ചെയര്‍.), പി എം മൂസല്‍ മദനി, സി അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മുഹമ്മദ് ഫൈസി പാത്തൂര്‍ (വൈസ് ചെയര്‍.), പള്ളങ്കോട് അബ്‌ദുല്‍ ഖാദിര്‍ മദനി (ജന.കണ്‍.), മുഹമ്മദ് സഖാഫി പാത്തൂര്‍ (വര്‍ക്കിംഗ് കണ്‍.), ഹനീഫ സഖാഫി നാട്ടക്കല്‍, അബ്‌ദുല്‍ ഖാദിര്‍ മദനി ബി സി റോഡ്, എസ് വൈ അബ്‌ദുറശീദ് സഅദി ബാദപ്പുണി (ജോ.സെക്ര.), എസ് കെ അബ്‌ദുല്‍ ഖാദിര്‍ ഹാജി (ട്രഷറര്‍). വിവിധ സബ്‌കമ്മിറ്റി ചെയര്‍മാന്മാരായി ചെയര്‍മാന്‍. കണ്‍വീനര്‍ യഥാക്രമം: ഫിനാന്‍സ്: ഉസ്‌മാന്‍ ഹാജി മിത്തനടുക്ക, അബ്‌ദുല്‍ അസീസ് ബാഖവി ആനക്കല്‍, പ്രചരണം: അബ്‌ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് കോളിയൂര്‍, ഫുഡ്: ഇബ്‌റാഹിം ഹാജി ഗുവദപ്പടുപ്പ്, ഉസ്‌മാന്‍ ഗുവദപ്പടുപ്പ്, ലൈറ്റ് ആന്റ് സൗണ്ട്: ഹംസ ഗുവദപ്പടുപ്പ്, സപ്ലിമെന്റ്: അബ്‌ദുറഹ്മാന്‍ അശ്‌റഫി ഇച്ചിലങ്കോട്, അബ്‌ദുറശീദ് സഅദി ബാദപ്പുണി, വാഹനജാഥ: ഇസാമാഈല്‍ മദനി, ഉമര്‍ സഖാഫി ആനക്കല്‍, സ്വീകരണം: എസ് അബ്ദുറഹ്മാന്‍ തലക്കി, മുഹമ്മദ് മദനി നാട്ടക്കല്‍, വളണ്ടിയര്‍: ഉമര്‍ മദനി, അബ്‌ദുറഹ്മാന്‍ മദനി, വിഭവ സമാഹരണം: അബൂബക്കര്‍ മൗലവി ബൊള്‍മാര്‍, പ്രോഗ്രാം: അശ്‌റഫ് അശ്‌റഫി ആറങ്ങാടി. ലോ ആന്റ് ഓര്‍ഡര്‍: സിദ്ദീഖ് അശ്‌റഫി പാത്തൂര്‍, ഓഫീസ്: മുനീര്‍ മാസ്റ്റര്‍ അല്‍ബിഷാറ, മീഡിയ: എസ് അബ്ദുറഹ്മാന്‍ തലക്കി. യോഗം സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങള്‍ പൊസോട്ട് ഉദ്‌ഘാടനം ചെയ്‌തു. പി എം മൂസല്‍ മദനി അധ്യക്ഷത വഹിച്ചു. അശ്‌റഫ് അശ്‌റഫി സ്വാഗതവും ഹനീഫ സഖാഫി നാട്ടക്കല്‍ നന്ദിയും പറഞ്ഞു.

heading : അല്‍ബിഷാറ സമ്മേളനം: സ്വാഗതസംഘമായി
Subscribe to:
Posts (Atom)