മഞ്ചേശ്വരം: മഞ്ചേശ്വരം മേഖലയിലും കര്‍ണ്ണാടക പ്രദേശത്തും ഇസ്ലാമിന്റെ തനതായ ആശയവും പ്രവര്‍ത്ഥനങ്ങളും ലോകത്തിന് മുമ്പില്‍ മാതൃകാകാണിച്ച് പ്രസസ്ത്ഥി നേടിയ മള്ഹര്‍ നൂറില്‍ ഇസ് ലാമി തഅലീമിയുടെ ക്യാമ്പസിനകത്തുള്ള മള്ഹര്‍ മസ്ജിദില്‍ ഒക്ടോബര്‍ ഒന്നാം തിയ്യതി ജുമുഅ സ്ഥാപിക്കല്‍ കര്‍മ്മം സ്ഥാപനത്തിന്റെ ചെയര്‍മാനും, മഞ്ചേശ്വരം-കുമ്പള, ബേഡക്കം-കുറ്റിക്കോല്‍ സംയുക്ത ഖാസിയും, സംസ്ഥാന എസ്.വൈ.എസ് വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നിര്‍വ്വഹിക്കും. ചടങ്ങില്‍ സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി അല്‍-ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട്, ഹസ്സന്‍ സഅദി അല്‍-അഫ് ള്ളലി, അബൂബക്കര്‍ സിദ്ധീഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി.പി ഹംസ മുസ്ലിയാര്‍ കടലുണ്ടി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും. |
santhoasham
ReplyDelete