മഞ്ചേശ്വരം: മള്ഹര്‍ നൂറില്‍ ഇസ്ലാമി തഅലീമി-യുടെ ദശവാര്‍ഷിക മഹാ സമ്മേളന സ്വാഗതസംഘം ഓഫീസ് ഉല്‍ഘാടനം നാളെ (ചൊവ്വാഴ്ച) രാവിലെ 12-മണിക്ക് അല്‍-ബുഖാരി കോമ്പൗണ്ടില്‍ നടക്കും.
മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍-ഹാദി ഉജിര, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി, സയ്യിദ് അബ്ദുറഹിമാന്‍ ശഹീര്‍ അല്‍-ബുഖാരി, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ അസീസ് സൈനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഉമറുല്‍ ഫാറൂഖ് മദനി, ടി.എം അബൂബകര്‍ ഹാജി, ഇസ്ഹാഖ് സുഹ് രി തുടങ്ങിയവര്‍ സംബന്ധിക്കും.
No comments:
Post a Comment