മള്ഹര്‍ സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ ബുധനാഴ്ച |
മഞ്ചേശ്വരം: മള്ഹര്‍ സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 25-ന് ബുധനാഴ്ച 10 മണിക്ക് മള്ഹറില്‍ വെച്ച് നടക്കും. നൂറില്‍ ഇസ്‌ലാം ദര്‍സ്സ്, മള്ഹര്‍ ദഅ്‌വ കോളോജ് എസ്.എസ്.എല്‍.സിക്ക് ശേഷം മത ഭൗതിക സമുന്യയ വിദ്യഭ്യാസം), മോഡല്‍ അക്കാദമി (8 -ാം ക്ലാസ്സ് പാസായവര്‍ക്ക് മത ഭൗതിക വിദ്യഭ്യാസം), ഹിഫ്ള്ളുല്‍ ഖുര്‍ആന്‍ കോളോജ്് (5 -ാം ക്ലാസ്സ് പാസായവര്‍ക്ക് മത ഭൗതിക വിദ്യഭ്യാസം) എന്നീ സ്ഥാപനളിലേക്കുള്ള അഡ്മിഷനാണ് നടക്കുന്നത്. ദഅ്‌വ കോളോജിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുകളുണ്ട്. ബന്ധപ്പെടുക: 04998- 273714, 273044, 9895287216, 9961764282. |
Tuesday, May 24, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment