skip to main |
skip to sidebar
SSF സ്താപക ദിനത്തിനോടനുബന്ദിച്ചു മഞ്ജേശ്വരം മല്ഹറില്‍ നടന്ന പതാക ഉയര്‍ത്തല്‍

SSF
സ്താപക ദിനത്തിനോടനുബന്ദിച്ചു മഞ്ജേശ്വരം മല്ഹറില്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തി. സയ്യിദ് അബ്ദുല്‍ റഹിമാന്‍ ഷഹീര്‍ തങ്ങള്‍ , അബ്ദുല്‍സലാം അല്‍ ബുഖാരി , ഹാഫിസ് യാക്കൂബ് അല്‍ സഅദി തുടങ്ങിയവര്‍ സംബന്തിച്ചു.
No comments:
Post a Comment