Sunday, October 3, 2010

ഹജ്ജ് ക്ലാസ്സ് നളെ
മഞ്ചേശ്വരം: മള്ഹര്‍ ഹജ്ജ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഹജ്ജ് ക്ലാസ്സ് നാളെ (ഒക്ടോബര്‍ 5 ചൊവ്വാഴ്ച) ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെ മള്ഹര്‍ ക്യാമ്പസില്‍ നടക്കും. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി ഹജ്ജിന്റെ കര്‍മ്മവും ധര്‍മ്മവും എന്ന വിഷയത്തില്‍ ക്ലാസ്സിന് നേതൃത്വം നല്‍ക്കും. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി, സയ്യിദ് അഹ്മ്മദ് ജലാലുദ്ധീന്‍ സഅദി അല്‍-ബുഖാരി തുടങ്ങിയവര്‍ സംബന്ധിക്കും.

Wednesday, September 29, 2010

kakvX tIcf PwC¿¯p Dea sa¼Àjn¸v

{]hÀ¯\§Ä¡v BthiIcamb XpS¡w

ImkÀtImSv: tIcf¯nse B[nImcnI ]ÞnXk`bmb kakvX tIcf PwC¿¯p DeabpsS AwKXz Im¼bn³ {]hÀ¯\§Ä¡v kwØm\¯v BthiIcamb XpS¡w. PnÃm I½änIfpsS B`napJy¯n FÃm `mK§fnepw sa¼Àjn¸v At]£IÄ kzoIcn¨p sImWvSncn¡p¶p. PmanA kAZn¿ Ad_n¿bn \S¶ NS§n kakvX tI{µ apimhd D]m[y£³ \qdp Dea Fw F A_vZp JmZnÀ apkvenbmÀ ImkÀtImSv Xmeq¡v {]knUâv F³ Fw A_vZpdlvam³ apkvenbmdn \n¶v AwKXz At]£ kzoIcn¨v ImkÀtImSv PnÃm Im¼bn³ DZvLmS\wsNbvXp. HIvtSm_À 15\Iw sa¼Àjn¸v ]qÀ¯nbmIpw. \hw_dn Xmeq¡v, PnÃm LSI§fpw Unkw_dn kwØm\ kanXnbpw \nehn hcp¶ cq]¯nemWv IeWvSÀ X¿mdm¡nbn«pÅXv.

PnÃm apimhd tbmK¯n F ]n AÐpà apkvenbmÀ amWnt¡m¯v, _mbmÀ A_vZpà apkvenbmÀ, apl½Zv kzmenlv kAZn, C_vdmlnw Zmcnan KpWmsP, _n Fkv A_vZpápªn ss^kn, sI ]n lpssk³ kAZn, sImümSn A_vZp JmZnÀ kAZn, Fw ]n A_vZpà ss^kn, ]Åt¦mSv A_vZp JmZnÀ aZ\n, Icow kAZn GWnbmSn, Im«n¸md A_vZp JmZnÀ kAZn NÀ¨bn ]s¦Sp¯p. F _n sambvXp kAZn kzmKXw ]dªp. PnÃmXe¯n sa¼Àjn¸v {]hÀ¯\§Ä¡v taÂt\m«w hln¡p¶Xn\v A_vZp JmZnÀ kJm^n sam{Km UbcIvSdmbn A©wK kanXnsb XncsªSp¯p. hnhn[ taJem UbcIvSdmbn aqk aZ\n (at©izcw), C_vdmlnw kJm^n IÀWqÀ (Ip¼f), apl½Zv d^oJv kAZn tZew]mSn (aptÅcnb), A_vZp JmZnÀ kJm^n tNcqÀ (ImkÀtImSv), CkvamCu kAZn ]md¸Ån (DZpa), Aivd^v Aivd^n (Imª§mSv), bqkp^v aZ\n (sNdph¯qÀ), Fw Sn ]n CkvamCu kAZn (Xr¡cn¸qÀ).

_mhmlmPnbpsS \ncymWw Xocm\jvSw: \qdpÂDea

ImkdtKmUv: Hcp hyhkmb {]apJ\mbncns¡ Zo\otkh\¯n\pw kp¶¯v PamA¯nâ {]hÀ¯\¯n\pw ap³KW\ \ÂInb hyànsbbmWv F.]n _mhlmPnbpsS \ncymWt¯msS \jvSambsX¶v AJnte´ym kp¶nhnZym`ymk t_mÀUv {]knUâpw PmanA kAZn¿ Ad_n¿ P\d amt\Pdpamb \qdp Dea Fw.F A_vZpÂJmZnÀ apkvenbmÀ {]kvXmhn¨p.


PmanA kAZnb AS¡apÅ Zo\okvYm]\§fpsS Dä _Ôphmbncp¶ _mh lmPnbpsS aKv^nd¯n\mbn ZpB sN¿m³ At±lw Blzm\w sNbvXp. _mh lmPnbpsS k´]vX IpSpw_s¯ At±lw A\ptiN\w Adnbn¡pIbpw sNbvXp.


PmanA kAZn¿ Ad_n¿ P\d sk{I«dn Ipt¼m k¿nZv sI. Fkv Bät¡mb X§fpw _mhlmPnbpsS \ncymW¯n A\ptimN\w tcJs¸Sp¯n.

ചാലിയം ബാവ ഹാജിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി

ചാലിയം ബാവ ഹാജിയുടെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി


Nmenbw _mh lmPnbpsS P\mk J_dS¡¯n\mbn Nmenbw Ppam akvPnZnente¡v sImWvSpt]mIp¶p.

Tuesday, September 28, 2010

മള്ഹറില്‍ നടത്താന്‍ തിരുമാനിച്ച ജുമുഅ ഉല്‍ഘാടനം മാറ്റിവെച്ചു
മഞ്ചേശ്വരം: അയോധ്യാ കേസ്സില്‍ അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെ, കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ മൂന്നുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ രാജ്യ നിയമം കണക്കിലെടുത്ത് മള്ഹറുനൂരില്‍ ഇസ് ലാമിത്തഹ് ലീമിയുടെ ക്യാമ്പസിനകത്തുള്ള ബുഖാരി മസ്ജിദില്‍ ഒക്ടോബര്‍ ഒന്നാം തിയ്യതി നടത്താന്‍ തീരുമാനിച്ച ജുമുഅ ഉല്‍ഘാടനം മാറ്റിവെച്ചതായി മള്ഹര്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി അറിയീച്ചു.
മള്ഹറില്‍ ജുമുഅ ഉല്‍ഘാടനം

മഞ്ചേശ്വരം: മഞ്ചേശ്വരം മേഖലയിലും കര്‍ണ്ണാടക പ്രദേശത്തും ഇസ്ലാമിന്റെ തനതായ ആശയവും പ്രവര്‍ത്ഥനങ്ങളും ലോകത്തിന് മുമ്പില്‍ മാതൃകാകാണിച്ച് പ്രസസ്ത്ഥി നേടിയ മള്ഹര്‍ നൂറില്‍ ഇസ് ലാമി തഅലീമിയുടെ ക്യാമ്പസിനകത്തുള്ള മള്ഹര്‍ മസ്ജിദില്‍ ഒക്ടോബര്‍ ഒന്നാം തിയ്യതി ജുമുഅ സ്ഥാപിക്കല്‍ കര്‍മ്മം സ്ഥാപനത്തിന്റെ ചെയര്‍മാനും, മഞ്ചേശ്വരം-കുമ്പള, ബേഡക്കം-കുറ്റിക്കോല്‍ സംയുക്ത ഖാസിയും, സംസ്ഥാന എസ്.വൈ.എസ് വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നിര്‍വ്വഹിക്കും.

ചടങ്ങില്‍ സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി അല്‍-ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട്, ഹസ്സന്‍ സഅദി അല്‍-അഫ് ള്ളലി, അബൂബക്കര്‍ സിദ്ധീഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി.പി ഹംസ മുസ്ലിയാര്‍ കടലുണ്ടി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും.


മള്ഹറില്‍ സ്വലാത്ത് മജ് ലിസ് വ്യാഴാഴ്ച
മഞ്ചേശ്വരം: മള്ഹര്‍ നൂറില്‍ ഇസ് ലാമി തഅലീമിയില്‍ മാസത്തില്‍ നടത്തി വരാറുള്ള സ്വലാത്ത് മജ് ലിസ് സെപ്തംബര്‍ 30 വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാത്രി 6.30 മുതല്‍ 9.30 വരെ മള്ഹര്‍ ക്യാമ്പസ്സില്‍ വെച്ച് നടക്കുന്നതാണ്.
സ്വലാത്ത് മജ് ലിസ്സിന്നും കൂട്ടുപ്രാര്‍ത്ഥനയ്ക്കും സംയുക്ത ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍-ബുഖാരി നേതൃത്വം നല്‍ക്കും. സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ സഅദി ഉല്‍ബോധനവും നടത്തും.
ചടങ്ങില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍-ബുഖാരി, അബ്ദുസ്സലാം ബുഖാരി ചുള്ളിക്കോട്, ഹസ്സന്‍ സഅദി അല്‍-അഫ് ള്ളലി, അബൂബക്കര്‍ സിദ്ധീഖ് സഅദി, ഉസ്മാന്‍ ഹാജി പേസോട്ട്, സി.പി ഹംസ മുസ്ലിയാര്‍ കടലുണ്ടി, ഹസ്സന്‍ കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിക്കും. സ്വലാത്തിന് ശേഷം അന്നദാനം ഉണ്ടായിരിക്കും.