| എസ് എസ് എഫ് സജീവ പ്രവര്‍ത്തകന്‍ സിറാജുദ്ദീന്‍ നിര്യാതനായി. |
മുഗു. മുഗു സങ്കായം കരയിലെ പുതിയ പുര അബ്ദുല്ലയുടെ മകനും എസ് എസ് എഫ് സജീവ പ്രവര്‍ത്തകനുമായ സിറാജുദ്ദീന്‍ (22) നിര്യാതനായി. ഉദര സംമ്പന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. ബീഫാത്തിമയാണ് മാതാവ്. സഹോദരങ്ങള്‍: അഹ്മദ്(ഷാര്‍ജ)അമീര്‍ (ഹുബ്ലി) എസ് എസ് എഫ് മുഗു സെക്ടര്‍ മുന്‍ സെക്രട്ടറി ജഅ്ഫര്‍ കര(ദുബൈ) ആയിശ, ഖദീജത്ത് ഫസീല മര്‍ക്കസിന് കീഴില്‍ കര്‍ണാടക ഹുബ്ലിയില്‍ പ്രവര്‍ത്തിക്കുന്ന സഖാഫത്തി സുന്നിയ്യ മദ്‌റസയുടെ പ്രവര്‍ത്തകനായിരുന്നു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, എസ് വൈ എസ് സംസ്ഥാന സമതി അംഗം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ,എസ് എം എ ജില്ല പ്രസിഡന്റ് അന്തുഞ്ഞി മൊഗര്‍ എസ് എം എ ജില്ല സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഇബ്രാഹിം സഅദി മുഗു, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ എസ് എസ് എഫ് സെക്ടര്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ അമാനി, റഫീഖ് മൊഗറഡുക്ക, ജഅ്ഫര്‍ സി എന്‍ തുടങ്ങിയവര്‍ വീടിലെത്തി അനുശോചിച്ചു. എസ് എസ് എഫ് കുമ്പള ഡിവിഷന്‍, മുഗു സെക്ടര്‍ കമ്മിറ്റികള്‍ അനുശോചിച്ചു. പരേതന് വേണ്ടി മയ്യിത്ത് പ്രാര്‍ഥിക്കാന്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ അഭ്യര്‍ഥിച്ചു. |
Wednesday, July 14, 2010
Saturday, July 3, 2010
മഞ്ചേശ്വരം: മള്ഹറില്‍ എല്ലാ മാസവും നടന്ന് വാരുന്ന സ്വലാത്ത് മജ് ലിസും ത്വാഹിര്‍ തങ്ങള്‍ അനുസ്മരണവും ജുലൈ 29ന് വ്യാഴാഴ്ച്ച അസ്തമിച്ച വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് മള്ഹറില്‍ വെച്ച് നടക്കും. സംയുക്തഖാസി ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, സയ്യിദ് ജലാലുദ്ദീന് അല്‍-ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, അബ്ദുസ്സലാം ബുഖാരി, ഹാഫിള്‍ യഹ്കൂബ് സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.
ഇമാം നവവി അവാര്‍ഡ് മൗലാന നുറുല്‍ ഉലമയ്ക്ക്

കൊല്ലം: തെക്കന്‍ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ ഖാദിസിയ്യ ഇസ്‌ലാമിക് കോംപ്‌ളക്‌സ്അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ഇമാം നവവി പുരസ്‌കാരം മദ്‌റസാ പ്രസ്ഥാനത്തിന്റെ സമുദ്ധാരകനും ജാമിഅ സഅദിയ്യയുടെ ശില്‍പ്പിയുമായ എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ക്ക്. വിദ്യാഭ്യാസ സാമൂഹിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഇസ്‌ലാമിക ഗ്രന്ഥ രചനയില്‍ സജീവമായുള്ളവര്‍ക്കും നല്‍കുന്നതാണ് പുരസ്‌കാരം. 25000രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം ഈമാസം 18ന് നടക്കുന്ന ഖാദിസിയ്യ15-ാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന വേദിയില്‍ വിതരണം ചെയ്യും. ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ സാന്നിധ്യത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് പുരസ്‌കാരം നല്‍കുക. ഡോ. എന്‍ ഇല്ല്യാസ് കുട്ടി ചെയര്‍മാനായ അഞ്ചംഗ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. |
| തീവ്രവാദത്തെ പ്രതിരോധിക്കാന്‍ സംസ്‌കാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യം. നൂറുല്‍ ഉലമ |
സഅദാബാദ്: ലോകത്ത് അതികരിച്ചു വരുന്ന തീവ്രവാദത്തെയും ഭീകര പ്രവര്‍ത്തനങ്ങളെയും പ്രായോഗികമായി പ്രതിരോധിക്കാന്‍ സംസ്‌കാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യമാണെന്ന് അഖിലേന്ത്യ ഇസ്ലാമിക് എജുക്കേഷന്‍ ബോര്‍ഡ് പ്രസിഡ ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ശരിയായ വിശ്വാസം വെച്ച് പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് തീവ്രവാദികളോ ഭീകരവാദികളോ ആവാന്‍ സാധിക്കില്ല. മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരായി വഴി തെറ്റുന്ന യുവ സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ സംസ്‌കാര സമ്പന്നരാക്കുകയും ശരിയായ വിശ്വാസികളാക്കുകയും ചെയ്യുകയെന്നതാണ് അവരെ നേര്‍വഴിയിലേക്ക് നയിക്കാനുളള പ്രതിവിധിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
| യാത്രയയപ്പ് നല്‍കി |
മുഹിമ്മാത്ത് നഗര്‍ : ജോലി ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്ന മുഹിമ്മാത്ത് ജീവനക്കാരന്‍ മഷ്‌ഹൂദ് ഊജംപദവിന് ഓഫീസ് സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. സി.എച്ച് അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ യുവ കവി ഉമര്‍ അന്നടുക്കം ഉദ്‌ഘാടനം ചെയ്‌തു. റാശിദ് പള്ളങ്കോട്, ഇര്‍ഷാദ്, ഹുസൈന്‍, മുസീര്‍ അഡൂര്‍, മഷൂദ് പ്രസംഗിച്ചു. |
Wednesday, June 30, 2010
| അല്‍ മുജമ്മഉുല്‍ സഖാഫതി സുന്നിയ്യ മോറല്‍ കോളേജ് ഉല്‍ഘാടനം ചൈതു. |
ബായാര്‍ ബായാര്‍ പോന്നങ്കള അല്‍ മുജമ്മഉല്‍ സഖാഫത്തിസുന്നിയ മോറല്‍ കോളേജ് ഉല്‍ഘാടനചൈതു. ആലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ ഫത്ഉല്‍ മുഹീന്‍ ഓതികോടുത്ത് ഉല്‍ഘാടനം നിര്‍വഹച്ചു. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.റമളാന്‍ ഇരുപത്തിമൂന്നാം രാവില്‍ നടക്കുന്ന ദുആ സംഘമത്തിന്ന് സ്വാഗത സംഘം രൂപീകരിച്ചുപരിപാടിയില്‍ ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്ലിയാര്‍, ബായാര്‍ അബ്ദുല്ലമുസ്ലിയാര്‍, എ കെ ഇസ്സുദ്ദീന്‍ സഖാഫി, ഉമര്‍ സഖാഫി, എം അന്തുഞ്ഞി മൊഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിദ്ദീഖ് സഖാഫി സ്വാഗതവും വഹാബ് സഖാഫി നന്ദിയും പറഞ്ഞു. |
![]() ![]() ![]() |
| പ്രവാസ വീഥിയില്‍ സംഘശക്തിയുടെ കര്‍മ്മബലം വിളിച്ചോതി ആര്‍.എസ്.സി. സഊദി നാഷണല്‍ പ്രതിനിധി സമ്മേളനം റിയാദില്‍ സമാപിച്ചു. |
റിയാദ്:പ്രവാസ വീഥിയില്‍ സംഘശക്തിയുടെ കര്‍മ്മബലം വിളിച്ചോതി ആര്‍.എസ്.സി. സഊദി നാഷണല്‍ പ്രതിനിധി സമ്മേളനം റിയാദില്‍ സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സോണല്‍ പ്രതിനിധികള്‍ എല്ലാം മറന്ന്ധര്‍മപ്പടയുടെ ചൂടും ആവേശത്തിന്റെ തിരയിളക്കവും സൃഷ്ടിച്ച് ഒê പകല്‍ മുഴുവന്‍ എസ്.എസ്.എഫ്.മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും രിസാല മാനേജിംഗ് എഡിറ്ററുമായ എസ്.ശറഫുദ്ധീന്‍ സാഹിബിനൊപ്പം ഒത്തുകൂടിയപ്പോള്‍ അതൊê വേറിട്ട അëഭവമായിമാറി. റിയാദ്, ജിദ്ദ, ഖമീശ് മുശൈത്, മക്ക, മദീന, ദമ്മാം, അല്‍-കോബാര്‍, അല്‍ ഹസ്സ, ജുബൈല്‍, ഹായില്‍ എന്നീ സോéകളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ 9.30ë തന്നെ റെജിസ്‌ട്രേഷന്‍ തുടങ്ങി. നാഷണല്‍ കണ്‍വീനര്‍ അബ്ദുല്‍റഹ്മാന്‍ പരിയാരത്തിന്റെ സ്വാഗതഭാഷണത്തിë ശേഷം മുനീര്‍ കൊടുങ്ങല്ലൂര്‍ ഖിറാഅത്തവതരിപ്പിച്ചു. ഉദ്ഘാടന സെഷനില്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ ജലീല്‍ വെളിമുക്കാണ് ആദ്ധ്യക്ഷത വഹിച്ചത്. തുടര്‍ന്ന്എസ്.ശറഫുദ്ദീന്‍ അവതരിപ്പിച്ച ''നമ്മുടെ കര്‍മ്മഭൂമി'' പ്രവര്‍ത്തകരില്‍ പുത്തëണര്‍വേകി. പൂര്‍വികര്‍ പാകിയ ഇളക്കമറ്റ അടിത്തറയില്‍ കര്‍മ്മവീഥിയിലെ ചിട്ടയൊത്ത പ്രവര്‍ത്തനങ്ങളാണ് സംഘടനയുടെ ഇന്നത്തെ പുരോഗതിയുടെ നിദാനമെìം നാളെയെ ലക്ഷ്യമാക്കി പൂര്‍ത്തീകരിക്കപ്പെടുന്ന കര്‍മ്മപദ്ധതികള്‍ç ശേഷം ആത്മ സുഖമëഭവിക്കാനായാല്‍ മാത്രമേ പ്രവര്‍ത്തകന്‍ വിജയരഥത്തിലെത്തുìള്ളൂവെìം ശറഫുദ്ദീന്‍ പറഞ്ഞു. മുത്ത് നബിയുടെ നാട്ടിലെ ദീനീ പ്രബോധന ദൗത്യങ്ങള്‍ക്ക് ഒê വൈകാരികമാനം കൂടി കൈവêìണ്ട്. വളരെ പ്രതികൂലമായ ഭൗതിക പരിസരങ്ങളിലും ഈ വൈകാരികതയും അര്‍പ്പണവുമാé സൗദിയിലെ പ്രവര്‍ത്തനങ്ങളുടെ പ്രസരിപ്പെìം അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ജി.സി.സി യില്‍ അപ്രതീക്ഷിത സ്വാധീനം നേടിഒê വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി രിസാലയെ æടുതല്‍ കരങ്ങളെത്തിçകയെന്നതാവണം തുടìള്ള പദ്ധതികളില്‍ മുഖ്യസ്ഥാനം നല്‍കേണ്ടതെന്ന് അദ്ദേഹം ഉണര്‍ത്തി. ആര്‍ç മുന്നിലും ഉയര്‍ത്തിപ്പിടിക്കാവുന്ന ഉള്ളടക്കവും ഇടപെടലുകളും അടയാളപ്പെടുത്തലുകളും രിസാല നടത്തുമ്പോള്‍ അതിന്റെ ഉപകാരം നമ്മുടെ ബൗദ്ധിക വളര്‍ച്ചയില്‍ കൂടി പ്രകടമാകാന്‍ കêതലോടെയുള്ള മനനങ്ങളും കൂടിയിêന്ന ചര്‍ച്ചകളും ആവശ്യമാണെìം അദ്ദേഹം പറഞ്ഞു. ശേഷം റിയാദ് എസ്.വൈ.എസ്. പ്രസിഡന്റ് ആലിçഞ്ഞി മുസ് ലിയാര്‍ ആശംസകള്‍ നേര്‍ì |

