Saturday, April 30, 2011


പ്രവാചക നിന്ദക്കെതിരെ സമൂഹം ഉണര്‍ന്ന പ്രവര്‍ത്തിക്കുക കെ പി പട്ടുവം

മഞ്ചേശ്വരം: സുന്നി പ്രസ്ഥാനത്തോടുള്ള അന്ധമായ വിരോധത്തിന്റെ മറവില്‍ പ്രവാചകന്റെ തിരുകേശത്തെ വിമര്‍ശിക്കുന്നതിനെതിരെ സമൂഹം ഉണര്‍ന്ന പ്രവര്‍ത്തിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം ആഹ്വാനം ചെയ്തു.

പാശ്ചാത്യന്‍ ശക്തികളുടെ കുരുട്ടു നയങ്ങള്‍ക്ക് സമൂഹ മധ്യത്തില്‍ വേരോട്ടമുണ്ടാക്കാന്‍ ശ്രമം നടത്തുന്ന ബിദഈ കക്ഷികളുടെയും വിഭാഗീയത സൃഷ്ടിക്കുന്ന മറ്റു തത്പര കക്ഷികളുടെയും തനിനിറം സമൂഹം തിരിച്ചറിയണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment