Friday, July 30, 2010

ഭീകരതയുടെ പേരിലുള്ള ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കാന്‍ ഭരണകൂടം തയ്യാറാകണം: നൂറുല്‍ ഉലമ എം.എ ഉസ്താദ്

പുത്തിഗ : ഭീകര വിരുദ്ധ വേട്ടയുടെ പേരില്‍ വന്‍ശക്തിക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന തല തിരിഞ്ഞ നയങ്ങളാണ് ലോകത്ത് ഭീകരതയും തീവ്രവാദവും വളരാന്‍ കാരണമായതെന്ന് ഖാദിര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മുഹിമ്മാത്തില്‍ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേല്‍ കാലങ്ങളായി ഫലസ്തീന്‍ മക്കള്‍ക്കു നേരെ നടത്തി കൊണ്ടിരിക്കുന്ന ഭീകരതയ്ക്ക് അമേരിക്കയും കൂട്ടാളികളും എല്ലാ ഒത്താശകളും ചെയ്യുന്നു. അക്രമത്തിനിരയാകുന്ന ഫലസ്തീനിലെ ചെറുപ്പക്കാര്‍ നടത്തുന്ന ചെറുത്ത് നില്‍പുകളെ ഭീകരതയായി മുദ്രകുത്തുന്നു. അമേരിക്കയുടെ കുതന്ത്രങ്ങള്‍ക്ക് നമ്മുടെ രാജ്യത്തിന്റെ നേതൃത്വം പോലും പിന്തുണ നല്‍കുന്നത് ഖേദകരമാണ്. നമ്മുടെ രാജ്യത്തും ഈ ഇരട്ടത്താപ്പ് പ്രകടമാവുന്നത് ഉത്കണ്ഠ ഉണര്‍ത്തുന്നതാണ്. ഗുജറാത്തിലടക്കം ന്യൂന പക്ഷ വിഭാഗത്തിനെതിരെ നടന്ന വംശ ഹത്യയും അതിക്രമങ്ങളും ഭീകരതയാണെന്ന് സമ്മതിക്കാന്‍ ഭരണകൂടം തയ്യാറാകാത്തതാണ് ഇവിടെ തീവ്രവാദ നീക്കങ്ങള്‍ ശക്തിപ്പെടാന്‍ കാരണം. വിവരമില്ലാത്ത ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതില്‍ ഭരണകൂടങ്ങളുടെ നിഷ്‌ക്രിയത്വം കാരണമാകുന്നതായി നൂറുല്‍ ഉലമ പറഞ്ഞു. തീവ്രവാദത്തിന്റെ കാരണം കണ്ടെത്തി പരിഹാരം ഉണ്ടാക്കുന്നതിന് പകരം കോലാഹലങ്ങള്‍ ഉണ്ടാക്കി സമൂഹത്തെ മൊത്തം പ്രതികകൂട്ടില്‍ നിര്‍ത്തുന്ന നടപടി ഭരണകൂടങ്ങള്‍ക്ക് ഭൂഷണമല്ല. വര്‍ധിച്ചു വരുന്ന തീവ്ര ചിന്തയില്‍ നിന്നും ജീര്‍ണതകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ മുഹിമ്മാത്ത്, സഅദിയ്യ പോലുള്ള മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പാഠ്യ പദ്ധതിക്ക് കഴിയുമെന്ന് നൂറുല്‍ ഉലമ അഭിപ്രായപ്പെട്ടു. ഗള്‍ഫ് നല്കിയ താത്കാലിക സമൃദ്ധി ധൂര്‍ത്തിന് ഉപയോഗിക്കാതെ കുടുംബത്തിന്റെയും നാടിന്റെയും ഭദ്രതയ്ക്ക് കരുതലായി നില്കാന്‍ പ്രവാസികള്‍ തയ്യാറാകണമെന്ന് എം.എ ഉസ്താദ് ഓര്‍മിപ്പിച്ചു.


മുഹിമ്മാത്തില്‍ ആണ്ട് നേര്‍ച്ചക്ക് കൊടി ഉയര്‍ന്നു.

കാസര്‍കോട് : സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയക്ക് പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ കൊടി ഉയര്‍ന്നു. ഇനി രണ്ട് നാള്‍ മുഹിമ്മാത്തു പരിസരവും ആത്മീയതയുടെ നിറവില്‍. ആയിരത്തിലേറെ വിദ്യാര്‍ത്ഥികളെയും നൂറുകണക്കിന് പ്രവര്‍ത്തകരെയും സാക്ഷിയാക്കി സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ നഗരി ഉണര്‍ന്നു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, അന്തുഞ്ഞി മൊഗര്‍, അശ്രഫ് തങ്ങള്‍ മുട്ടത്തൊടി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദു റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി തുടങ്ങിയവര്‍ പങ്കോടുത്തു. വ്യാഴാഴ്ച വൈകിട്ട് ഇച്ചിലംകോട് മഖാം സിയാറത്തിനു ശേഷം കുമ്പളയില്‍ നിന്നും വിളംബരമായാണ് പ്രവര്‍ത്തകരും നേതാക്കളും മുഹിമ്മാത്ത് നഗറിലെത്തിയത്. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിനു പേര്‍ വിളംബരത്തില്‍ കണ്ണികളായി. പൈവളിഗെ കട്ടത്തിലയില്‍ നിര്‍മാണം പൂര്‍ത്തിയായ മുഹിമ്മാത്ത് മസ്ജിദിന്റെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് അബ്ദുല്ല ഹുസൈന്‍ നിര്‍വഹിച്ചു. ഉച്ചയക്ക് നടന്ന സാംസ്‌കാരിക സമ്മേളനം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. തോമസ് ഡിസൂസ, സിറാജ് ദുബൈ എഡിഷന്‍ ഡയറക്ടര്‍ ഹമീദ് ഈശ്വരമഗലം, കുഞ്ഞാമു മാസ്റ്റര്‍, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പ്രസംഗിച്ചു. സെക്രട്ടറി ബശീര്‍ പുളിക്കൂര്‍ സ്വാഗതവും അസിസ്റ്റന്റ് മാനേജര്‍ ഉമര്‍ സഖാഫി നന്ദിയും പറഞ്ഞു. രാത്രി നടന്ന സ്വലാത്ത് മജ്‌ലിസില്‍ ആയിരങ്ങള്‍ എത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. പ്രാരംഭ സമ്മേളനം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, യു.വി ഉസ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മച്ചംപാടി പ്രസംഗിക്കും. കണച്ചൂര്‍ മോണു ഹാജി, യു.ടി ഖാദര്‍ എം.എല്‍.എ, മൊയ്തീന്‍ ബാവ മംഗളുരു, കോണന്തൂര്‍ ബാവ ഹാജി പ്രകാശനം നിര്‍വ്വഹിക്കും. മുഹിമ്മാത്ത്‌സ്വീറ്റ് വാട്ടര്‍ പ്രജക്റ്റിന്റെ ശിലാ സ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബി അബ്ദുല്‍ റസാഖ് ഹാജി നിര്‍വ്വഹിക്കും. വൈകിട്ട് അഞ്ചിന് പ്രവാസി കൂട്ടായ്മ നടക്കും. വൈകിട്ട് ഏഴിന് മഖാം പരിസരത്ത് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സില്‍ സ്വാലിഹ് സഅദി തളിപറമ്പ പ്രാര്‍ഥന നടത്തും. തുടര്‍ന്ന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ സി.പി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ മഞ്ഞനാടി ഉസ്താദ് പ്രാര്‍ഥന നടത്തും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നതൃത്വം നല്‍കും. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്്‌ബോധനം നടത്തും. പ്രാസ്ഥാനിക സമ്മേളനം, ഫിഖ്ഹ് സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ഥിþ, ഹിമമി സംഗമങ്ങള്‍ തുടങ്ങിയ പ്രൗഢ പരിപാടികള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി സനദ് ദാന മഹാസമ്മേളന ത്തോടെടെ സമാപിക്കും. പതിനായിരം പേര്‍ക്ക് സമ്മേളനം വീക്ഷിക്കാന്‍ പാകത്തില്‍ കൂറ്റന്‍ പന്തലും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.


Friday, July 23, 2010

ഇശല്‍ മഴ 2010 : ഫൈനല്‍ മത്സരം ജൂലൈ 24 ന്

കുമ്പള: കേരളത്തിലെയും കര്‍ണാടകയിലെയും മാപ്പിളപ്പാട്ടുപ്രേമികള്‍ക്കുവേണ്ടി മുഹിമ്മാത്ത് ഡോട്ട്‌കോം സംഘടിപ്പിക്കുന്ന ഓണ്‍ ലൈന്‍ സര്‍ഗോത്സവ് -ഇശല്‍ മഴ -2010 ഫൈനല്‍ റൗണ്ട ് മത്സരം നാളെ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. ആറ് ഘട്ടങ്ങളിലായി നടന്ന ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരത്തിലെ തിരഞ്ഞെടുക്കപ്പെട്ട 20 പേരാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമെ കര്‍ണ്ണാടകയിലെ മത്സരാര്‍ത്ഥികളും ഫൈനല്‍ മത്സരത്തിലേക്ക യോഗ്യത നേടിയിട്ടുണ്ട്. സനദ് ദാന സമ്മേളന ഭാഗമായാണ് ഓണ്‍ലൈന്‍ ഖിസ്സപ്പാട്ട് മത്സരം സംഖടിപ്പിച്ചിരിക്കുന്നത്. ഇസ്മാഈല്‍ തളങ്കര, അശ്‌റഫ് എടക്കര, യൂസുഫ് മാസ്റ്റര്‍ പി എച്ച് തുടങ്ങിയവരാണ് വിധികര്‍ത്താക്കള്‍. ഇവര്‍ക്കു പുറമെ ഓണ്‍ ലൈന്‍ ജൂറി, പ്രേക്ഷകസന്ദേശം തുടങ്ങിയവ കൂടി പരിഗണിച്ചായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.വിജയികള്‍ക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, സ്വര്‍ണ്ണ നാണയം തുടങ്ങിയ സമ്മാനങ്ങള്‍ ലഭിക്കും. കാസറഗോഡിലെ റിയല്‍ കമ്പ്യൂട്ടര്‍ കമ്പനിയുമായി സഹകരിച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ റൗണ്ടിലെ മത്സരങ്ങള്‍ എല്ലാ ദിവസവും രാത്രി 10.30 ന് മുഹിമ്മാത്ത് ഡോട്ട് കോമില്‍ സംപ്രേക്ഷണം ചെയ്തു വരുന്നു. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ആദം സഖാഫി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, മുനീര്‍ ഹിമമി മാണിമൂല, മുഹ് യിദ്ധീന്‍ ഹിമമി ചേരൂര്‍, എ കെ സഅദി ചുള്ളിക്കാനം, അബ്ദുസ്സലാം ഐഡിയ, ലത്തീഫ് പള്ളത്തടുക്ക, ബശീര്‍ പുളിക്കൂര്‍, ശുകൂര്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിച്ചു.


മുഹിമ്മാത്തില്‍ ഖത്മുല്‍ ഖുര്‍ആനും മതപ്രഭാഷണവും ഞായര്‍ തുടങ്ങും

പുത്തിഗെ: മുഹിമ്മാത്ത് സമ്മേളന പരിപാടികള്‍ക്കും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചക്കും നാളെ മുഹിമ്മാത്ത് നഗറില്‍ തുടക്കമാവും. രാവിലെ ഒമ്പതിന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. വൈകിട്ട് നാലിന് അഹ്ദല്‍ മഖാമില്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. 30ന് രാത്രിവരെ മുടങ്ങാതെ മഖ്ബറയില്‍ ഖുര്‍ആന്‍ പാരായണം നടക്കും. വിദൂരദിക്കുകളില്‍ നിന്ന് ഖുര്‍ആന്‍ പാരായണത്തിനെത്തുന്നവര്‍ക്ക് ഭക്ഷണമടക്കം സൗകര്യങ്ങളൊരുക്കിയിട്ടു്ണ്ട്. നാലു നാള്‍ നീണ്ടുനില്‍ക്കുന്ന മതപ്രഭാഷണവേദിയുടെ ഉദ്ഘാടനവും നാളെ രാത്രി നടക്കും. പ്രമുഖ പണ്ഡിതന്‍ ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം 27 വരെ എല്ലാദിവസവും മഗ്‌രിബ് നിസ്‌കാരശേഷം പ്രസംഗിക്കും. 28ന് എ എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിക്കും. 29ന് സമ്മേളനത്തിന് പതാക ഉയരും. 31ന് പതിനായിരങ്ങളുടെ സംഗമത്തോടെ സമാപിക്കും. പ്രവാസി, ഉലമ, പ്രസ്ഥാനിക, പൂര്‍വ വിദ്യാര്‍ഥി സമ്മേളനങ്ങളും നടക്കും.


മതമറിയാത്തവര്‍ മതം പറയുന്നത് ആപത്ത്: S.S.F

മുള്ളേരിയ: മതത്തിന്റെ യഥാര്‍ത്ഥ വശങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് മതാചര്യരെ നിന്ദിക്കുന്നതെന്നും അതിന്റെ പേരില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതെന്നും എസ്.എസ്.എഫ് മുള്ളേരിയ സെക്ടര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

സര്‍വ്വ മതങ്ങളും മനുഷ്യനന്മയാണ് വിഭാവനം ചെയ്യുന്നത്. അശാന്തിയും അക്രമവും അഴിച്ചുവിടാന്‍ ഒരു മതവും അനുവദിക്കുന്നില്ല. മതാനുയായികള്‍ മതാചര്യര്‍ കാട്ടിത്തന്ന പാതയിലൂടെ സഞ്ചരിച്ചാല്‍ സമകാലിക കേരളത്തില്‍ നടമാടുന്ന സര്‍വ്വ പ്രതിസന്ധികള്‍ക്കും അറുതി വരുമെന്നും യോഗം വിലയിരുത്തി. മതമറിയാത്തവര്‍ മതം പറയാന്‍ തുടങ്ങിയാല്‍ അത്യാവല്‍കാരമാണ് ഫലമെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗം ജമാലുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബ്ദുല്‍സലാം സഅദി അധ്യക്ഷത വഹിച്ചു.

ഖത്മുല്‍ ബുഖാരിയും സഖാഫി സംഗമവും

കാരന്തൂര്‍: പ്രമുഖ ഹദീസ് പണ്ഡിതന്‍ ഇമാം ബുഖാരി(റ)യുടെ ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ആസ്പദമാക്കി നടന്ന ഖത്മുല്‍ ബുഖാരിയും സഖാഫി സംഗമവും മര്‍കസില്‍ നടന്നു. ജനറല്‍ മനേജര്‍ സി മുഹമ്മദ് ഫൈസി ഉല്‍ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി പൊസോട്ട്, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കോട്ടൂര്‍ കഞ്ഞമ്മു മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, വി പി എം ഫൈസി വില്ല്യാപള്ളി, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, പി എ ഹൈദറൂസ് മുസ് ലിയാര്‍ കൊല്ലം, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, മുഹമ്മദ് അഹ്‌സനി പകര, അലവി സഖാഫി കൊളത്തൂര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, സംബന്ധിക്കും. തൗഹീദ് ഒരു പഠനം എന്ന വിഷയത്തില്‍ എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരവും ഹദീസ് പ്രാധാന്യവും പ്രാമാണികതയും എന്ന വിഷയത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും ക്‌ളാസെടുക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തും. ഡോ.എ പി അബ്ദുല്‍ ഹകീം അസ്ഹരി പ്രബന്ധമവതരിപ്പിക്കും. ഇമാം ബുഖാരിയുടെ ചരിത്ര ജീവിതത്തെ കുറിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ രചിച്ച 'ഇമാം ബുഖാരി ചരിത്ര ജീവിതം രചനാ സംവേദനം' എന്ന കൃതി സംഗമത്തില്‍ പ്രകാശനം ചെയ്യും.

സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം: വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

സഅദാബാദ്: വിശുദ്ധ റമസാനില്‍ പണ്ഡിതരുടെയും സാദാത്തുക്കളുടെയും നേതൃത്വത്തില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സംഘടനാ പ്രതിനിധികളുടെയും സഹകാരികളുടെയും സംയുക്ത കണ്‍വെന്‍ഷന്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ശാഫി ഹാജി കീഴൂര്‍ (ചെയര്‍മാന്‍) സുലൈമാന്‍ കരിവെളളൂര്‍, മൂസ സഖാഫി കളത്തൂര്‍, ബി കെ അബ്ദുല്ല ഹാജി ബേര്‍ക്ക, അബ്ദുല്‍ ഹകീം കോഴിത്തിടില്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പളളി, മൊയ്തു ഹാജി അല്‍ മദീന, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് (ൈവ. ചെയര്‍മാന്‍) അയ്യൂബ്ഖാന്‍ സഅദി കൊല്ലം (കണ്‍വീനര്‍) ഇസ്മായില്‍ സഅദി പാറപ്പളളി, അബ്ദുല്‍ അസീസ് സൈനി, അലി പൂച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ തോട്ടം (ജോ. കണ്‍വീനര്‍) കാപ്ടന്‍ ശരീഫ് കല്ലട്ര (ട്രഷറര്‍) വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി : പ്രചാരണം :കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി (ചെയര്‍മാന്‍) ഹമീദ് പരപ്പ (കണ്‍വീനര്‍) ഫുഡ്: സി അബ്ദുല്ല ഹാജി (ചെയര്‍മാന്‍) അബ്ദുല്ല ഹാജി കളനാട് (കണ്‍) ലൈറ്റ് & സൗ്: ശാഫി ഹാജി ബേവിഞ്ച സി എച്ച് ഇഖ്ബാല്‍ സ്വികരണം: എ ബി മൊയ്തു സഅദി അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില മീഡിയ സെല്‍: ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി വെബ് സൈറ്റ്: സലാം ഐഡിയ, സലീം കോപ്പ എന്നിവരെയും അബ്ദുല്‍ ഹമീദ് മൗലവിയെ കോഡിനേറ്ററായും ചിയ്യൂര്‍ അബ്ദുല്ല സഅദിയെ അസി. കോഡിനേറ്ററായും തിരഞ്ഞെടുത്തു. വിവിധ ജില്ലാ കണ്‍വീനര്‍മാരായി കരീം സഅദി മുട്ടം, യൂസുഫ് അലി സഅദി കോഴിക്കോട്, ജഅഫര്‍ സഅദി അച്ചൂര്‍, യൂസുഫ് സഅദി മലപ്പുറം, ജുബൈര്‍ സഅദി ഒതളുര്‍, ഹകീം സഅദി കൊല്ലം, അലി സഅദി കൊടക്, അശ്‌റഫ് സഅദി മല്ലൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു. എന്‍ എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്്, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി്, എം അന്തുഞ്ഞി, അബ്ദുല്‍ അസീസ് സൈനി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു.


ഗ്രാമസൗഹൃദങ്ങളിലൂടെ സമാധാനം വീണ്ടെടുക്കണം: എസ് വൈ എസ്

കുമ്പള:കേരളത്തില്‍ നിലവിലു ായിരുന്ന സൗഹൃദവും കൂട്ടായ്മയും വീ െടുക്കാനായാല്‍ നാടിനു പുരോഗതിയു ാകുമെന്ന് എസ് വൈ എസ് കുമ്പള മേഖലാ ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു. സ്‌നേഹസമൂഹം സുരക്ഷിത നാട് എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തുന്ന സൗഹൃദഗ്രാമം പരിപാടിയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍ അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. ഗ്രാമങ്ങളില്‍നിന്നുയരുന്ന സൗഹൃദ ശബ്ദങ്ങള്‍ രാജ്യ പുരോഗതിയല്‍ നിര്‍ണായകമാകുമെന്ന് ഉദ്ഘാടനം ചെയ്ത സി ഐ. കെ ദാമോദരന്‍ അഭിപ്രായപ്പെട്ടു. എസ് വൈ എസ് മേഖലാ പ്രസിഡന്റ് ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു. കേശവദേവ്, അശ്‌റഫ് കൊടിയമ്മ, കെ വി വര്‍ഗീസ്, എ എം മുഹമ്മദ് ഹാജി, അബ്ദുല്ല ഹാജി കൊടിയമ്മ, അബ്ദുല്‍ റഹ്മാന്‍ ഹാജി, പേരാല്‍ മുഹമ്മദ്, സുബൈര്‍ ബി എം സംബന്ധിച്ചു.


ഭീകരത വഴിപിഴച്ചവരുടെ വിനോദം: കാന്തപുരം

കൊല്ലം: എല്ലാ വിഭാഗത്തിലും ഒരു ചെറിയ വിഭാഗം വഴിപിഴച്ചവരുണെ്ടന്നും ഭീകരതയും തീവ്രവാദവും ഇത്തരം ആളുകളുടെ വിനോദമാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയര്‍. ഖാദിസിയ്യയുടെ പതിനഞ്ചാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ രാജ്യത്തെയും സമൂഹത്തെയും നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇസ്‌ലാം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നല്ല അനുവദിക്കുന്നില്ലെന്ന് തന്നെയാണ് പറയേണ്ടത്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരതയാണ് മഹാത്മാഗാന്ധിയെ വധിച്ചതും രണ്ട് പ്രധാന മന്ത്രിമാരെ കൊന്നതും. എന്നാല്‍ ഇതിന്റെ പിന്നില്‍ മുസ്‌ലിംകളല്ല. ഗുജറാത്തിലെ ഗോധ്‌റയില്‍ നടന്നതും കൊടും ഭീകരതയാണ് ഇതിലും മുസ്‌ലിംകള്‍ക്ക് പങ്കില്ല. ഇവിടെ മാന്യമായി ജീവിക്കുന്നവരാണ് മുസ്‌ലിംകള്‍. ഭീകരവാദ പ്രവര്‍ത്തനം നടത്തുന്ന എല്ലാവരെയും നിരോധിക്കേണ്ടതുണെ്ടന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം സഊദി അറേബ്യയിലെ മലിക് ഫൈസല്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അബ്ദുല്‍ ഇലാഹ് ബിന്‍ ഹുസൈന്‍ അല്‍അര്‍ഫജി ഉദ്ഘാടനം ചെയ്തു. സനദ്ദാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ നിര്‍വഹിച്ചു.

അനാഥ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ സംരക്ഷണംമുഹിമ്മാത്ത് ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതി തുടങ്ങുന്നു.

പുത്തിഗെ : സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിലേക്ക് നടക്കുന്ന മുഹിമ്മാത്ത് അനാഥ കുഞ്ഞുങ്ങളെ സ്വന്തം വീടുകളില്‍ തന്നെ സംരക്ഷിക്കുന്ന ഓര്‍ഫന്‍ കെയര്‍ പദ്ധതിക്ക് കൂടി തുടക്കം കുറിക്കുന്നു. കൊച്ചു പ്രായത്തില്‍ പിതാവ് നഷ്ടപെട്ട നൂറുകണക്കിന് അനാഥ ബാല്ല്യങ്ങള്‍ക്ക് ആശ്വാസമേകുന്ന പദ്ധതി ഈ മാസം 30,31 തീയതികളില്‍ നടക്കുന്ന മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്യും. ഒന്നാം ഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലെയും കര്‍ണാടകയിലെ കുടക്, ദക്ഷിണ കന്നഡ ജില്ലയിലെയും കുഞ്ഞുങ്ങളെ പദ്ധതി പ്രകാരം ദത്തെടുക്കും. ശൈശവം മുതല്‍ നാലാം തരം വരെയുള്ള അനാഥകള്‍ക്ക് ഭക്ഷണ - വസ്ത്ര- പഠന- ചികിത്സാ ചെലവുകള്‍ മാസാമാസം രക്ഷിതാക്കള്‍ക്ക് എത്തിക്കുകയും കുട്ടിയുടെ ധാര്‍മികവും വിദ്യാഭ്യാസ പരവുമായ വളര്‍ച്ചയ്ക്ക് വിവിധ പദ്ധതികള്‍ കാണുകയുമാണ് ഹോംകെയര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കുട്ടിയെ സംരക്ഷിക്കുന്നതിന് രക്ഷിതാക്കള്‍ക്ക് പാരന്റിംഗ് രംഗത്ത് പരിശീലനവും നല്കും. നാലാം ക്ലാസ് കഴിഞ്ഞതിന് ശേഷം ഉന്നത ഡിഗ്രി വരെ മുഹിമ്മാത്ത് ക്യാമ്പസില്‍ തുടര്‍പഠന അവസരവുമുണ്ടാകും. ഇപ്പോള്‍ നൂറുകണക്കിന് അനാഥ ആണ്‍ പെണ്‍ കുട്ടികള്‍ മുഹിമ്മാത്തില്‍ താമസിച്ച് പഠിച്ച് വരുന്നുണ്ട്. ഇതിനു പുറമേ മുന്നൂറിലേറെ അഗതികളെയും മുഹിമ്മാത്ത് സംരക്ഷിക്കുന്നുണ്ട്. അനാഥത്വം പേറേണ്ടി വരുന്ന കൊച്ചു കുട്ടികള്‍ക്ക് കുടുംബത്തിന്റെ സാന്ത്വനത്തില്‍ തന്നെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോം കെയര്‍ പദ്ധതിക്ക് കൂടി മുഹിമ്മാത്ത് തുടക്കം കുറിക്കുന്നത്. പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ 35 ഏക്കര്‍ വിസ്തൃതിയില്‍ 20 ലേറെ സ്ഥാപനങ്ങളുമായി മുന്നേറുന്ന മുഹിമ്മാത്തിന്റെ നൂതന കാല്‍വെപ്പ് അനാഥ സംരക്ഷണ രംഗത്ത് വലിയ മുതല്‍ കൂട്ടാവും. ഇതു സംബന്ധമായി ചേര്‍ന്ന മുഹിമ്മാത്ത് എക്‌സിക്യൂട്ടിവ് യോഗത്തില്‍ വൈസ് പ്രസിഡന്റ് ഉസ്മാന്‍ ഹാജി മിത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ ഇസ്സുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി പദ്ധതി അവതരണം നടത്തി. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ഹാജി അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, എം.അന്തുഞ്ഞി മൊഗര്‍, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ഖാസിം മദനി കറായ, അബ്ദു സലാം ദാരിമി കുബണൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, എ.എം മുഹമ്മദ് ഹാജി, സി.എച്ച് മുഹമ്മദ് പട്‌ള, സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി, സി.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.

കെ വി
അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ നിര്യാതനായി.

മലപ്പുറം സമസ്ത കണ്ണൂര്‍ ജില്ലാ ഉപാദ്ധ്യക്ഷനും ചെയാട് കല്ലറക്കല്‍ ജുമുഅത്ത് പള്ളി മുദര്‌രിസുമായ കെ വി
അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ പടിക്കല്‍(63) നിര്യാതനായി.
ഇന്നലെ പുലര്‍ച്ചെ കല്ലറക്കല്‍ ജുമുഅത്ത് പള്ളിയിലായിരുന്നു അന്ത്യം.
മലപ്പുറം പടിക്കല്‍ സ്വദേശിയായ അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ 35 വര്‍ഷം
മുമ്പാണ് പാനൂരില്‍ മുദര്്‌രിസായി എത്തിയത്. ദര്‍സിന്റെ നാല്‍പ്പതാം
വാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു അനേത്യം.
ബാഖിയാത്തിലെ പഠന കാലത്തിന് ശേഷം പരപ്പനങ്ങാടി, ചാലക്കര, മാക്കൂല്‍ പീടിക,
തെന്നല, നാല് വര്‍ഷം കുമ്പോല്‍ ആരിക്കാടി വലിയ ജുമുഅത്ത് പള്ളി, ചെയാട്
കല്ലറക്കല്‍ എന്നിവിടങ്ങളില്‍ മുദര്‌രിസായി സേവനമനുഷ്ടിച്ചിട്ടു്. പ്രഖല്‍ഭ
പണ്ഡിതരായിരുന്ന കുട്ടി മുസ്ല്യാര്‍, കുറ്റിപ്പുറം അബ്ദുല്ല മുസ്ല്യാര്‍,
എന്നിവര്‍ ഉസ്താദുമാരായിരുന്നു. കല്ലറക്കല്‍ പള്ളിയില്‍ നടന്ന മയ്യിത്ത്
നിസ്‌കാരത്തിന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി ചിത്താരി ഹംസ മുസ്ല്യാര്‍
നേതൃത്വം നല്‍കി. പുടിക്കല്‍ ജുമുഅ മസ്ജിദ് ഖബര്‍ സ്ഥാനിയില്‍ മയ്യിത്ത്
ഖബറടക്കി.
ഭാര്യ സഫിയ, മക്കള്‍ മുഹമ്മദ് സാലിം, അലി ഹസന്‍ നഈമി, മുഹമ്മദ്
മുതവക്കില്‍, അസ്മ, റംല, ആബിദ, ഉമ്മു സുലൈം. മരുമക്കള്‍ കീഴൂര്‍ മുദര്
രിസ്് സൈതലവി അഹ്‌സനി, ശിഹാബുദ്ധീന്‍ സഖാഫി വെളിമുക്ക്, ഹനീഫ വള്ളിക്കുന്ന,
ഫൗസിയ, ബഹ്ജ.
സമസ്ത താലൂക്ക പ്രസിഡന്റ്, പാനൂര്‍ മേഖല സുന്നി കോ ഓര്‍ഡിനേഷന്‍
ചെയര്‍മാന്‍, പാനൂര്‍ മേഖല സുന്നി സംയുക്ത മഹല്ല് വൈസ് പ്രസിഡന്റ്,
കല്ലറക്കല്‍ സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡന്റ്, തിരൂരങ്ങാടി താലൂക്ക്
ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്, ചേളാരി ഹയാത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ്
എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു അദ്ധേഹം.
കാന്തപുരം എ പി ്ബൂബക്കര്‍ മുസ്ല്യാര്‍, ഇ സുലൈമാന്‍ മുസ്ല്യാര്‍, പൊന്മള
അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്ല്യാര്‍, കെ കെ
കട്ടിപ്പാറ, വി പി എം ഫൈസി, പൊന്മള മുഹ്യിദ്ദീന്‍ കുട്ടി ബാഖവി, സി കെ
മുഹമ്മദ് ബാഖവി, പി എം കെ ഫൈസി, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി
തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.

A[ymb\ kab¯v aZvdkbn sdbvUv

{]Xntj[mÀlw: Fkvssh Fkv

I®qÀ: ]m\qcn\Sp¯v s]mbneqÀ {]tZis¯ aZvdkbn A[ymb\w \S¡p¶Xn\nSbn \qdpIW¡n\v hnZymÀYnItfbpw A[ym]Iscbpw km£nIfm¡n Hcp ap¶dnbn¸panÃmsX \S¶ t]meokv sdbvUv XnI¨pw {]Xntj[mÀlhpw \oXoIcWhpanÃm¯XmsW¶v Fkv ssh Fkv t\Xm¡Ä A`n{]mbs¸«p.

Bcm[\meb§fpw hnZy`ymk Øm]\§fpw \mSnsâ \·IÄ¡v thWvSnbmWv \nesImÅp¶Xv. \qämWvSpIfmbn hnZym`ymk]cambpw kmwkvImcnI]cambpw al¯mb tkh\ ]mc¼cy§Ä¡v ASn¯dbn«Xpamb alXv Øm]\§fmWv. \m«n \S¡p¶ Häs¸« kw`h§fpsS NphSp]nSn¨v hyàamb sXfnhpIÄ t]mepanÃmsX sIm¨p hnZymÀYnIÄ ]Tn¡p¶ Øm]\§fn sdbvUnsâ t]cn t]meokv ]cm{Iaw ImWn¡pt¼mÄ AXv Ipcp¶p a\ÊpIsf `oXnXam¡p¶ AhØbmWpWvSm¡pI. C¯cw kw`h§Ä BhÀ¯n¡mXncn¡m\pw apkvenw Bcm[\meb§sfbpw hnZym`ymk Øm]\§sfbpw kwib¯nsâ \ngen t\m¡n¡mWp¶ AhØbpWvSmImXncn¡m\pw D¯chmZs¸« DtZymKØ·mcpsS `mK¯v \n¶v {i²bpWvSmIWsa¶v t\Xm¡Ä A`yÀYn¨p.

apAÃnw t£a\n[n ]eniapàam¡Ww: Im´]pcw

tImgnt¡mSv: aZvdkm[ym]IÀ¡v kÀ¡mÀ {]Jym]n¨ apAÃnw t£a\n[n ]eniapàam¡Wsa¶v kakvX tIcf PwC¿¯p Dea P\d sk{I«dn Im´]pcw F ]n A_q_¡À apkvenbmÀ Bhiys¸«p. apAÃnw t£a\n[n ]enibne[njvTnXam¡p¶Xv A[mÀanIX¡v hgnsh¡psa¶Xn\m kÀ¡mÀ ]n´ncnbWw. CXpkw_Ôamb Bi¦ _Ôs¸«hsc Adnbn¨ncp¶psh¶pw Bhiysa¦n C\nbpw IqSnbmtemN\ BImsa¶pw Im´]pcw ]dªp. apAÃnw t£a\n[n ]eni _ÔnXam¡p¶Xv aZvdkm[ym]IÀ¡v B\pIqeyw \ntj[n¡s¸Sm\nSbm¡psa¶pw Im´]pcw {]kvXmh\bn ]dªp.

മയ്യത്ത് നീസ്ക്കാരവും പ്രാര്‍തഥനയും നടത്തുക

മഞേശ്വരം: എസ്.വൈ.എസ്. മഞേശ്വരം പഞചായത്ത് ജനറല്‍ സെക്രാട്ടറിയും, സജീവ സുന്നി പ്രവര്‍ത്തകനുമായ അബ്ദുസ്സലാം എന്നവരുടെ മാതാവ് കുഞ്ഞലിമാ(85)എന്നവരുടെ പേരിലും, സമസ്ത കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുറഹമാന്‍ മുസ്ലിയാര്‍ എന്നവരുടെ പേരിലും മയ്യത്ത് നീസ്ക്കരിക്കാനും ദിക്ര്‍ ദുആയും സംഘടിപ്പിക്കുവാന്‍ സംയുക്ത ഖാസി സയ്യിദ്‌ മുഹമ്മദ്‌ ഉമറുല്‍ ഫാറുഖ അല്‍-ബുഖാരി, എസ്.വൈ.എസ് മഞേശ്വരം മേഖല പ്രസിഡന്റ് മൂസല്‍ മദനീ തലക്കി, മള്ഹര്‍ സെക്രാട്ടറി സയ്യിദ്‌ ജലാലുദ്ദീന്‍ സഅദി അല്‍-ബുഖാരി എന്നിവര്‍ അഭ്യര്‍ത്തിച്ചു.
വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ ഒറ്റപ്പെടുത്തണം: എസ്.എസ്.എഫ്

കുമ്പള: ആരാധനാലയങ്ങളുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തുന്ന തരത്തില്‍ ആയുധങ്ങളും മറ്റുമായി ചില തീവ്രവാദ ആഭിമുഖ്യമുള്ള സംഘടനകള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സമൂഹം ഗൗരവത്തോടെ കാണണമെന്നും അത്തരം പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താന്‍ തയ്യാറാകണമെന്നും മുഹിമ്മാത്തില്‍ സമാപിച്ച എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ ഉജ്ജ്വലനം ക്യാമ്പ് ആവശ്യപ്പെട്ടു. ഒരു ചെറു ന്യൂനപക്ഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം മത വിശ്വാസികള്‍ ഒന്നാകെയാണ് അപമാനിക്കപ്പെടുന്നത്. സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത വിഭാഗം നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്ന സാഹചര്യമുണ്ടാകരുത്. ഭീകരവാദം വളരാനിടയാക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കണം. ഡിവിഷന്‍ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ സമസ്ത താലൂക് സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് മുനീര്‍ ബാഖവി തുരുത്തി, എസ് എസ് എഫ് സംസ്ഥാന സമിതി അംഗം കബീര്‍ എളയിറ്റില്‍ ജില്ലാ ഉപാദ്യക്ഷന്‍ അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ എന്നിവര്‍ നേതൃത്വം നല്‍കി. റഹീം സഖാഫി ചിപ്പാര്‍, ലത്വീഫ് മദനി കുബനൂര്‍, സിദ്ദീഖ് കോളിയൂര്‍, ഫാറൂഖ് കുബണൂര്‍, സിദ്ദീഖ് മച്ചംപാടി, ജബ്ബാര്‍ സഖാഫി, ഹനീഫ് സഅദി കുമ്പോല്‍, സത്താര്‍ മദനി, ഫൈസല്‍ സോങ്കാല്‍, ആരിഫ് സി എന്‍, അസീസ് സഖാഫി മച്ചംപാടി, സാദിഖ് പൂക്കട്ട, സാദിഖ് ആവളം പ്രസംഗിച്ചു. റഫീഖ് മൊഗറഡുക്ക സ്വാഗതവും സിദ്ദീഖ് പി കെ നഗര്‍ നന്ദിയും പറഞ്ഞു.

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരെ ഒറ്റപ്പെടുത്തണം: എസ്.എസ്.എഫ്

കുമ്പള: ആരാധനാലയങ്ങളുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തുന്ന തരത്തില്‍ ആയുധങ്ങളും മറ്റുമായി ചില തീവ്രവാദ ആഭിമുഖ്യമുള്ള സംഘടനകള്‍ നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സമൂഹം ഗൗരവത്തോടെ കാണണമെന്നും അത്തരം പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താന്‍ തയ്യാറാകണമെന്നും മുഹിമ്മാത്തില്‍ സമാപിച്ച എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ ഉജ്ജ്വലനം ക്യാമ്പ് ആവശ്യപ്പെട്ടു. ഒരു ചെറു ന്യൂനപക്ഷം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം മത വിശ്വാസികള്‍ ഒന്നാകെയാണ് അപമാനിക്കപ്പെടുന്നത്. സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത വിഭാഗം നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ പേരില്‍ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുന്ന സാഹചര്യമുണ്ടാകരുത്. ഭീകരവാദം വളരാനിടയാക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കണം. ഡിവിഷന്‍ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ സമസ്ത താലൂക് സെക്രട്ടറി അബ്ദുറഹ്മാന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകള്‍ക്ക് മുനീര്‍ ബാഖവി തുരുത്തി, എസ് എസ് എഫ് സംസ്ഥാന സമിതി അംഗം കബീര്‍ എളയിറ്റില്‍ ജില്ലാ ഉപാദ്യക്ഷന്‍ അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ എന്നിവര്‍ നേതൃത്വം നല്‍കി. റഹീം സഖാഫി ചിപ്പാര്‍, ലത്വീഫ് മദനി കുബനൂര്‍, സിദ്ദീഖ് കോളിയൂര്‍, ഫാറൂഖ് കുബണൂര്‍, സിദ്ദീഖ് മച്ചംപാടി, ജബ്ബാര്‍ സഖാഫി, ഹനീഫ് സഅദി കുമ്പോല്‍, സത്താര്‍ മദനി, ഫൈസല്‍ സോങ്കാല്‍, ആരിഫ് സി എന്‍, അസീസ് സഖാഫി മച്ചംപാടി, സാദിഖ് പൂക്കട്ട, സാദിഖ് ആവളം പ്രസംഗിച്ചു. റഫീഖ് മൊഗറഡുക്ക സ്വാഗതവും സിദ്ദീഖ് പി കെ നഗര്‍ നന്ദിയും പറഞ്ഞു.

Sunday, July 18, 2010

aAvZn³ {]mÀ°\m kt½f\w 2010:

kzmKX kwL I¬sh³j³

ae¸pdw: aAvZn\pÊJm^¯n Ckveman¿bpsS t\XrXz¯n FÃm hÀjhpw 27mw cmhn kwLSn¸n¨p hcp¶ P\e£§Ä kw_Ôn¡p¶ {]mÀ°\m kt½f\¯nsâ kzmKX kwL I¬sh³j³ kakvX tI{µ apimhdm D]m[y£³ C.kpsseam³ apkvenbmÀ DZvLmS\w sNbvXp.

{]mÀ°\m kt½f\¯nsâ `mKambn kzem¯v \Kdn kwLSn¸n¡p¶ dafm³ aps¶mcp¡w, aÀl_m bm ilvd dafm³, dafm³ {]`mjWw, ZiZn\ h\nXm hnÚm\ thZn, _ZvÀ A\pkvacWw, CAvXnIm^v PÂk, JXvap JpÀB³, C^vXmÀ kwKaw, kvIqÄ Hm^v JpÀB³ F¶nhbpsS {]Jym]\ IÀ½w aAvZn³ sNbÀam³ k¿nZv C{_mloap Jeoep _pJmcn \nÀhln¨p.

Fkv. ssh. Fkv kp{]ow Iu¬kn AwKw k¿nZv bqkp^p _pJmcn sshe¯qÀ A²y£X hln¨p. ]n.sI.Fkv X§Ä Xe¸md, kzem¯v \KÀ Jmkn kn.sI apl½Zv _mJhn, C{_mlow _mJhn taÂapdn, Fkv.Fkv.F^v kwkvYm\ {]knUâv kzmZnJv kJm^n s]cn´mäocn, kvIqÄ Hm^v JpÀB³ UbdIvSÀ A_q_¡À kJm^n Acot¡mSv, A_vZp lmPn th§c, _m¸p lmPn taÂapdn {]kwKn¨p.

auZqZnbpsS IrXnIġv _wKvfmtZin \ntcm[w

[m¡: PamAs¯ CkvemanbpsS Øm]I³ A_p AAvem auZqZnbpsS IrXnIÄ _wKvfmtZiv \ntcm[n¨p. cmPys¯ ]ÅnIÄ, {KÙimeIÄ F¶nhnS§fn \n¶v auZqZnbpsS IrXnIÄ \o¡w sN¿m\pw \nÀtZin¨n«pWvSv. Xo{hhmZhpw `oIchmZhpw t{]mÕmln¸n¡p¶XmWv auZqZnbpsS ]pkvXI§sf¶v _wKvfmtZinse CkvemanIv ^utWvSjsâ UbcIvSÀ P\d iaow apl½Zv A^vP ]dªp.

Ckvemw apt¶m«v sh¡p¶ kam[m\¯nsâ {]Xybimkv{X¯n\v hncp²amWv auZqZnbpsS Fgp¯pIÄ. AXpsImWvSv Xs¶ ]ÅnIfn At±l¯nsâ ]pkvXI§Ä kq£n¡p¶Xv icnbsöpw A^vP ]dªp. ]ÅnIfn \n¶pw {KÙimeIfn \n¶pw DS\Sn Cu ]pkvXI§Ä \o¡w sN¿m\mWv \nÀtZin¨ncn¡p¶Xv. AtX kabw kÀ¡mdnsâ D¯chv Ckvemans\ B{Ian¡p¶XmsW¶v PamAs¯ CkvemanbpsS apXnÀ¶ t\Xmhv Akvdp Ckvemw ]dªp. \nch[n cmPy§fn auZqZnbpsS IrXnIÄ {]kn²oIcn¨n«pWvSv. AhnS§fnsem¶pw C¯cw ]cmXnIfnsöpw Akvdp Ckvemw NqWvSn¡m«n. PamAs¯ CkvemanbpsS {]hÀ¯\§Ä \nb{´n¡m\pÅ {ia¯nsâ `mKamWv auZqZnbpsS ]pkvXI§Ä¡v GÀs¸Sp¯nb \ntcm[sa¶v hnebncp¯s¸Sp¶p. 1971 se kzmX{´y bp²¯n ]mIv ssk\yt¯msSm¸w \nebpd¸n¨hcmWv _wKvfmtZinse PamAs¯ Ckveman¡mÀ.

apÂXJÂ AkmXnZ:

PnÃm apZcnkv kwKaw {]uVambn

tIm«¡Â: FkvFkvF^v PnÃm I½änbpsS B`napJy¯n \S¶ apÂXJ AkmXnZ:apZcnkv kwKaw {]uVambn. HIvtSm_À 9\v \S¡p¶ kwØm\ apXAÃnw kt½f\¯nsâ `mKambn«mWv PnÃbnse apZcnkpamcpsS kwKaw \S¶Xv. tIm«¡Â kvamÀ«v knän HmUntämdnb¯n k¿nZv l_o_v tImb X§fpsS A²y£Xbn \S¶ kwKaw kakvX tIcf PwC¿¯p Dea sk{I«dn s]m·f A_vZpÂJmZnÀ apkvenbmÀ DZvLmS\w sNbvXp.

FkvFkvF^v kwØm\ {]knUâv F³.Fw. kzmZnJv kJm^n ]²XnIÄ hniZoIcn¨p. kt½f\¯nsâ `mKambn Pqsse þ BKÌv amk¯n Unhnj³ Xe§fn apXAÃnw kwKaw, hnÚm\ ]co£, kulrZ kwKaw, Iym¼kv bqWnäpIfn kt½f\ hnfw_cw XpS§nb ]cn]mSnIÄ \S¡pw. k¿nZv ssk\p B_nZo³ kzmKXhpw F.F. dlow \µnbpw ]dªp.

aZvdkIÄ Xo{hhmZ¯n\v ]cnlmcw: Im´]pcw

ae¸pdw: C´ybnse `oIc kw`h§Ä¡v ]n¶n apkvenwIÄ DWvSmbncp¶nsöpw DbÀ¶ [mÀanI t_m[amWv CXn\v ImcWsa¶pw Im´]pcw F ]n A_q_¡À apkvenbmÀ ]dªp. kzX{´ `mcXw IWvS \mev `oIc kw`h§fmb almßmKmÔnbpsSbpw CµncmKmÔnbpsSbpw cmPohv KmÔnbpsSbpw h[§Ä¡p ]n¶nepw tKm{[ XohWvSn I¯n¨Xn\p ]n¶nepw apkvenwIfÃþAt±lw ]dªp. Fkv Fw F kvtImfÀjn¸v FIvkmant\j³ kzÀW saUÂ, AhmÀUv F¶nhbpsS hnXcWw DZvLmS\w sN¿pIbmbncp¶p At±lw. D]cmjv{S]Xnsb sImÃm³ {ian¨Xn\pw ]mÀenaâv B{IaW¯n\pw ]n¶n DbÀ¶ `uXnI hnZym`ymkw t\SnbhcmWv. [mÀanI t_m[tam, Bßob ssNX\ytam CÃm¯hcmWv {]iv\apWvSm¡p¶hÀ. ChnsS aZvdkIÄ Csæn cmPyw Ip«nt¨mdmIpambncp¶p. aZvdkIÄ `oIcXbn \n¶pw Xo{hXbn \n¶pw ]n´ncn¸n¡p¶p. c£nXm¡Ä aZvdkIsf cWvSmaXmbn ImWmsX AXns\ hfÀ¯Wsa¶pw At±lw ]dªp. NS§n Fkv Fw F kwØm\ {]knUâv k¿nZv C_vdmlow Jeoep _pJmcn A[y£X hln¨p.

തീവ്രവാദവും ഭീകരവാദവും അനിസ്‌ലാമികം: കല്ലക്കട്ട തങ്ങള്‍

ദുബായ്‌: തീവ്രവാദവും, ഭീകരവാദവും അനിസ്‌ലാമികമാണെന്നും, ഇസ്‌ലാം ഒരിക്കലും ഇത്‌ അംഗീകരിക്കുന്നില്ലെന്നും, എല്ലാ മതങ്ങളെയും സ്‌നേഹിക്കാനാണ്‌ ഇസ്‌ലാം കല്‍പിക്കുന്നതെന്നും, ധാര്‍മിക മൂല്യമുള്ള തലമുറയെ സൃഷ്ടിക്കുകയാണ്‌ മുഹിമ്മാത്ത്‌ പോലെയുള്ള സ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന്‌ ഉത്തര കേരളത്തിലെ ആത്മീയ നേതാവും വാഗ്‌മിയുമായ സയ്യിദ്‌ ഇബ്രാഹിം തങ്ങള്‍ കല്ലക്കട്ട പ്രസ്‌താവിച്ചു. മുഹിമ്മാത്ത്‌ 20-ാം വാര്‍ഷിക സമ്മേളനത്തിന്റെയും, മര്‍ഹും ത്വാഹിര്‍ തങ്ങള്‍ 4-ാം ആണ്ട്‌ നേര്‍ച്ചയുടെയും പ്രചരണാര്‍ത്ഥം യു.എ.ഇലെത്തിയ കല്ലക്കട്ടതങ്ങള്‍ ദുബായ്‌ മുഹിമ്മാത്ത്‌ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. തീവ്രവാദവും, ഭീകരവാദവും ഒന്നിനും പരിഹാരമല്ലെന്നും, മത സൗഹാര്‍ദ്ദം ഉയര്‍ത്തിപിടിക്കാന്‍ എല്ലാമതങ്ങളും തയ്യാറാകണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എം.എ.എ.റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.എ. ബക്കര്‍ അംഗടിമുഗര്‍, യൂസഫ്‌ ഹാജികളത്തൂര്‍, ഡി.എ. മുഹമ്മദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

മുഹിമ്മാത്ത് മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിനു രോഗികള്‍ക്കു ആശ്വാസമായി.

മുള്ളേരിയ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് സുള്ള്യ കെ വി ജി മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ മുഹിമ്മാത്തും ഖലീല്‍ സ്വാലാഹും സംയുക്തമായി ഗാളിമുഗയില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നൂറുകണക്കിനു രോഗികള്‍ ചികിത്സ തേടിയെത്തി. സൗജന്യ പരിശോധനയും മരുന്ന് വിതരണവും പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി. ഇ.സി.ജി അടക്കമുള്ള പരിശോധനാ സംവിധാനമുണ്ടായിരുന്നു. ജനറല്‍ മെഡിസിനു പുറമെ ഇ എന്‍ റ്റി, കണ്ണ്, ത്വക്ക് രോഗങ്ങള്‍, സ്തീ രോഗം, ശിശു രോഗം, ഡെന്റല്‍, അയുര്‍വേദ പഞ്ചകര്‍മ വിഭാഗവുമുണ്ടായിരുന്നു. ഒരു ഡസനിലേറെ ഡോക്ടര്‍മാരും നാല്‍പതിലേറെ ആര്യോഗ്യ പ്രവര്‍ത്തകരും സൗജന്യനേതൃത്വം നല്‍കി. രോഗികള്‍ക്ക് സൗജന്യ തുടര്‍ പരിശോധനാ സൗകര്യം നല്‍കുമെന്ന് മെഡിക്കല്‍ ഡയറക്ടര്‍ അറിയിച്ചു. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ എ.കെ ഇസ്സുദ്ദീന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കെ വി ജി മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. ചിതാനന്ദ ഉദ്ഘാടനം ചെയ്തു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുത്തു തങ്ങള്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍, സയ്യിദ് ഹനീഫ് തങ്ങള്‍, മുനീര്‍ ബാഖവി തുരുത്തി, ഇബ്രാഹിം ഫൈസി ദേലംപാടി, റഫീഖ് സഅദി ദേലംപാടി, ഉമര്‍ സഖാഫി കര്‍ന്നൂര്‍ ഇല്ല്യാസ് കൊറ്റുമ്പ, അബ്ദു റഹ്മാന്‍ സഖാഫി പള്ളങ്കോട്, അസീസ് സഖാഫി ബാപ്പാലിപ്പൊനം, റസാഖ് സഖാഫി പള്ളങ്കോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ മൂസ സഖാഫി കളത്തുര്‍ സ്വാഗതവും സിദ്ദീഖ് പൂത്തപ്പലം നന്ദിയും പറഞ്ഞു.





`oIcXbpsS t]cn kapZmbs¯bmsI

{]Xn¡q«nem¡cpXv: kp¶n t\Xm¡Ä

I®qÀ: kapZmb¯nse Hcp iXam\¯nsâ t]mepw ]n´pWbnÃm¯ hn`mKw \S¯p¶ `oIc {]hÀ¯\§fpsS t]cn kapZmbs¯ H¶msI {]Xn¡q«n \nÀ¯s¸Sp¶ kmlNcyapWvSmIcpsX¶v Fkv ssh Fkv, Fkv Fkv F^v I®qÀ PnÃm t\Xm¡Ä hmÀ¯mkt½f\¯n Bhiys¸«p.

Bcm[\meb§fpsS hnizmkyX \jvSs¸Sp¯p¶ Xc¯nemWv kao]Ime¯v Nne taJebn \n¶pWvSmbns¡mWvSncn¡p¶ {]hÀ¯\§Ä. CXv ImcWw aX hnizmknIÄ H¶msIbmWv A]am\n¡s¸Sp¶sX¶v Fkv ssh Fkv PnÃm {]knUâv F³ A_vZpÃXzo^v kAZn ]dªp. C¯cw kw`h§Ä Kuch¯n Xs¶bmWv kapZmbw ImWp¶Xv. C¯cw {]hÀ¯\§fnte¡v BIÀjn¡p¶hsc amänsbSp¡m³ Fkv ssh Fkv Iym¼bn kwLSn¸n¨phcnIbmsW¶pw At±lw Adnbn¨p.

]gb Imes¯ kmtlmZcyhpw _lpam\hpsams¡ Xncn¨p sImWvSv hcp¶ AhØ bpWvSmIWw. hfÀ¶v hcp¶ `oIcXsb sNdp¡m³ iàamb \S]SnIfmWv DWvSmtI WvSXv. C¯cw iànIsf sNdp¯v tXmÂ]n¡m³ Häs¡«mb {iaw thWw. AtXmsSm¸w `oIchmZw hfcm\nSbm¡p¶ kmlNcyhpw IsWvS¯n CÃmXm¡m³ \S]SnsbSp¡Ww. A[ym]Isâ ssI sh«nb kw`hw \ymboIcn¡m³ BhnÃ. A[ym]I\v Bhiyamb kwc£Ww sImSp¡mXncp¶Xv kÀ¡mcnsâ hogvN Xs¶bmWv. \m«n `oIchmZhpw hn[zwkI {]hÀ¯\§fpw hfcpt¼mÄ \S]Sn kzoIcnt¡WvS tI{µ, kwØm\ `cWm[nImcnIÄ ]ckv]cw ]gnNmcn c£s¸SpIbmWv. hnjb¯nsâ Kuchw AhÀ a\Ênem¡p¶nÃ.

apkvenw P\ hn`mK§fn henbtXmXn t]m¸peÀ {^WvSnte¡pw Fkv Un ]n sF bnte¡pw HgpIp¶psWvS¶ AhImihmZw ASnØm\clnXamsW¶v tNmZy¯n\p¯cambn A_vZpÂeXzo^v kAZn ]dªp. Xo{hhmZn iànIÄs¡Xnsc alÃv Xe¯n Pm{KX thWw. kam[m\¯nsâbpw hnizkvXXbpsSbpw tI{µambn C¡mea{Xbpw {]hÀ¯n¨phcp¶ Bcm[\meb§fpw ]cnkc§fpw kvt^mSI hkvXp¡fptSbpw Bbp[§fpsSbpw tiJcW tI{µam¡n amäm³ aXw ]Tn¡m¯hÀ \S¯p¶ {ia§sf kaqlw IcpXnbncn¡Ww.

A{Ias¯ A{IawsImWvSv t\cnSpI F¶ {]XnImc imkv{Xs¯ Hcn¡epw Ckvemw AwKoIcn¨n«nÃ. Bcm[\meb§tfmSv tNÀ¶v InS¡p¶ Øe§Ä ZpiviànIÄ Zpc]tbmKw sN¿p¶Xv aXkvt\lnIÄ IcpXnbncn¡Ww. FS¡mSv aWÂ]d¼v ]Ån¸d¼nt\mSv tNÀ¶v InS¡p¶ sjUvVn \n¶pw kvt^mSI hkvXp¡fpw amcImbp[§fpw ]nSnIqSnb kw`hw aXhnizmknIsf thZ\n¸n¡p¶XpamWv. C¯cw {]hÀ¯\§Ä \S¯p¶hsc \njv]£mt\zjW¯neqsS IsWvS¯n AhÀs¡Xnsc iàamb \S]SnIÄ kzoIcn¡m³ _Ôs¸«hÀ X¿mdmhWw. hmÀ¯m kt½f\¯n PnÃm sk{I«dn Aivd^v kJm^n ISh¯qÀ, A_vZp dkmJv amWnbqÀ, Fkv Fkv F^v PnÃm {]knUâv A_vZpÂdioZv kJm^n, P\. sk{I«dn jmPlm³ ankzv_mln F¶nhcpw ]s¦Sp¯p.

Wednesday, July 14, 2010

സയ്യിദ് മദനി അറബിക്കോളേജ് സനദ്ദാനം നടത്തി.

ഉള്ളാള്‍: സയ്യിദ് മദനി അറബിക്കോളേജ് സനദ്ദാനം നടത്തി. താജുല്‍ ഉലമ മദനികള്‍ക്കു സനദ് നല്‍കി. ഖമറുല്‍ ഉലമ മഖ്യ പ്രഭാഷണം നടത്തി

മുഹിമ്മാത്ത് സമ്മേളന പ്രചരണം 21,22 തീയ്യതികളില്‍.

മുഹിമ്മാത്ത് സമ്മേളന പ്രചരണം 21,22 തീയ്യതികളില്‍കുമ്പടാജെ: ഈ മാസം 30, 31 തിയ്യതികളില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ നാലാം ആണ്ട് നേര്‍ച്ചയും മുഹിമ്മാത്ത് സനദ്ദാത്തോടനുബന്ധച്ച് എസ് എസ് എഫ് കുമ്പടാജെ സെക്ടര്‍ പ്രചരണ പരിപാടികള്‍ 21, 22 തിയ്യതികളില്‍ നടക്കും. ശൈഖുനാ ത്വാഹിര്‍ തങ്ങളുസ്താദിന്റെ അനുസ്മരണവും നടക്കും. ഹാഫിള്‍ എന്‍ കെ എം ബെളിഞ്ചയുടെ അദ്ധക്ഷതയില്‍ അസീസ് ഹിമമി ഗോസാട യോഗം ഉല്‍ഘാടനം ചെയ്തു. ഉമര്‍ അന്നടുക്കം സംസാരിച്ചു. ജാഫര്‍ അഗല്‍പാടി സ്വാഗതവും റസാഖ് ചക്കുടല്‍ നന്ദിയും പറഞ്ഞു.

{]hmkn t£a ]²XnIÄ

apgph³ KÄ^v aebmfnIÄ¡pw e`yam¡Ww


ImkÀtImSv: {]hmknIfpsS D¶a\¯n\mbn tI{µ kwØm\ KhWsaâpIÄ {]Jym]n¡p¶ t£a ]²XnIfpsS {]tbmP\w apgph³ KÄ^v aebmfnIÄ¡pw e`yamIp¶Xn\v \S]Sn thWsa¶v kp¶n skâdn \S¶ Pnà Fkv ssh Fkv {]hmkn kwKaw Bhiys¸«p. tIcf¯nsâ km¼¯nI A`nhr²nbn KÄ^v aebmfnIfpsS ]¦v hepXmWv. ITn\amb NqSn kpc£nXaÃm¯ kmlNcy§fn tPmen sNbvXv PohnX kmbmlv\¯n \m«nte¡v Xncn¨phcp¶ KÄ^v aebmfnIfpsS IpSpw_§sf kwc£n¡p¶Xn\v kwhn[m\apWvSWvSmIWw. kÀ¡mÀ Ct¸mÄ {]Jym]n¨ {]hmkn t£a\n[nbpsS {]tbmP\w apgph\mfpIÄ¡pw e`n¡p¶Xn\v \S]Sn{Ia§Ä efnXam¡Wsa¶pw Fkv ssh Fkv Bhiys¸«p.

ASn¡Sn NmÀPv hÀ[n¸n¨pw ap¶dnbn¸nÃmsX kÀÆokv apS¡nbpw KÄ^v aebmfnItfmSv FbÀ C´y XpScp¶ NqjW¯n\v AdpXnbpWvSWvSmhWsa¶pw km[mcW sXmgnemfnIÄ¡v Ipdª sNehn \m«n h¶pt]mIm³ kwhn[m\apWvSmIWsa¶pw {]hmknkwKaw Bhiys¸«p.

Fkv ssh Fkv kwØm\ sshkv {]knUâv k¿nZv apl½Zv Dadp ^mdqJv A _pJmcn DZvLmS\w sNbvXp. PnÃm {]knUâv ]Åt¦mSv A_vZp JmZnÀ aZ\n A[y£X hln¨p. ap\oÀ _mJhn Xpcp¯n hnjbmhXcWw \S¯n. Fw Sn ]n A_q_¡À auehn, apl½ZvIpªn Xmbe§mSn (Zp_mbv), iwkp±o³ ]p©mhn (A_qZm_n), A_vZpà IpWnb, l\o^v auehn (jmÀP), iwkp±o³ ]p©mhn (A_qZm_n), C_vdmlnw F³ sF (AÂsF³), A_mkv Ip©mÀ (Zamw), A_vZpdlvam³ auehn (dnbmZv), A_vZpʯmÀ lmPn sN¼ncn¡, apl½Zv kn F (J¯À), A_vZp laoZv (_lssd³), CkvamCu auehn (akv¡äv), t_À¡ A_vZpà lmPn, ]m¯qÀ kJm^n, A_mkv kJm^n XpS§nbhÀ NÀ¨bn ]s¦Sp¯p. P\d sk{I«dn kpsseam³ IcnshÅqÀ kzmKXhpw A{i^v Icns¸mSn \µnbpw ]dªp. 13/07/2010

Fkvssh Fkv ImkÀtImSv PnÃm {]hmkn kwKaw kwØm\ sshkv {]knUâv k¿nZv apl½Zv Dadp ^mdqJv AÂ_pJmcn DZvLmS\w sN¿p¶p. ]Åt¦mSv A_vZp JmZnÀ aZ\n, kpsseam³ IcnshÅqÀ XpS§nbhÀ kao]w.

kulrZ {Kmaw:

Fkvssh Fkv Hm¸¬ t^mdw {it²bambn

ImkÀtImSv: "kvt\lkaqlw kpc£nX \mSv' F¶ {]tab¯n Fkv ssh Fkv kwØm\ hym]Iambn \S¯p¶ kulrZ {Kmaw Iym¼bnsâ `mKambn ImkÀtImSv taJem I½nän hym]mc `h³ lmfn kwLSn¸n¨ Hm¸¬t^mdw PnÃbnse {]apJ cmjv{Sob t\Xm¡fpsSbpw DtZymKØ{]apJcpsSbpw aX t\Xm¡fpsSbpw km¶n²yw sImWvSv {it²bambn.

taJem {]knUâv k¿nZv C_vdmlnw ]q¡qªn X§fpsS {]mÀ°\tbmsS Bcwn¨ Hm¸¬ t^mdw PnÃm {]knUâv ]Åt¦mSv A_vZp JmZÀ aZ\nbpsS A²y£Xbn Un ssh Fkv ]n. iymw {InÌn Um\ntb DZvLmS\w sNbvXp. laoZv ]c¸ hnjbmhXcWhpw kzman hnhnàm\µ, ^mZÀ BâWn ]p¶qÀ, kzm\{´y kactk\m\n F am[h³ \¼ymÀ BioÀhmZhpw \S¯n.

hnhn[ kwLS\Isf {]Xn\[oIcn¨v AUz. hnt\mZv IpamÀ, F A_vZpÀ dlvam³,AUz.F Pn \mbÀ, Akokv IS¸pdw, sI Kncojv, F³ Fw kpss_À {]kwKn¨p. PnÃm P\ sk{I«dn kpsseam³ IcnshÅqÀ tamUtdädmbncp¶p. lkv_pà Xf¦c kam]\ {]kwKw \S¯n. taJem sk{I«dn C_vdmlnw kJm^n AÀfSp¡ kzmKXhpw ]n C XmÖp±o³ \µnbpw ]dªp.

_wKfqcphn aÀIkn\v Iogn ZAvhm skâÀ

_wKfqcp: aÀIkv _wKfqcphn Bcw`n¡p¶ ZAvhmskâÀ (aÀIkv ssII C³Ìnäyq«v Hm^v lbÀ CÉmanIv ÌUokv) AÄkqcn AJnte´ym kp¶n PwC¿¯p Dea P\. sk{I«dn Im´]pcw F ]n A_q_¡À apkvenbmÀ DZvLmS\w sNbvXp. ssII HmUntämdnb¯n \S¶ NS§n hnhn[ cmjv{Sob kmaqlnI aXcwKs¯ {]apJÀ kw_Ôn¨p.

ssII skâdnsâ DZvLmS\w tI{µ sdbnÂth kla{´n ap\nb¸ \nÀhln¨p. Fkv Fkv F^v tlmÌ DZvLmS\w ap³ IÀWmSI a{´n tdmj³ t_Kpw \nÀhln¨p. ssII HmUntämdnb¯nsâ DZvLmS\w cmPyk`m sU]yq«n sNbÀam³ dlvam³Jm\pw \nÀhln¨p. ap³ tI{µa{´n kn Fw C_vdmlnw A[y£X hln¨p. AUvanj³ kÀ«n^n¡äpIfpsS hnXcWw lmcnkv Fw F F \nÀhln¨p. aÀIkv P\d amt\PÀ kn apl½Zv ss^kn, tUm. lpssk³ kJm^n NpÅnt¡mSv kw_Ôn¨p. skâÀ sNbÀam³ Fkv Fkv F JmZÀ kzmKXhpw UbdIvSÀ P\d tUm. F ]n A_vZpÂl¡ow Akvlcn \µnbpw ]dªp. tIcf¯n kp¶n hnZym`ymk t_mÀUn\p IognepÅ ZAvh tImfPpIfpsS amXrIbnemWv A[yb\w. IÀWmSIbn aÀIkn\p Iogn C¯c¯nepÅ BZy kwcw`amWnXv.

എസ് എസ് എഫ് സജീവ പ്രവര്‍ത്തകന്‍ സിറാജുദ്ദീന്‍ നിര്യാതനായി.

മുഗു. മുഗു സങ്കായം കരയിലെ പുതിയ പുര അബ്ദുല്ലയുടെ മകനും എസ് എസ് എഫ് സജീവ പ്രവര്‍ത്തകനുമായ സിറാജുദ്ദീന്‍ (22) നിര്യാതനായി. ഉദര സംമ്പന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. ബീഫാത്തിമയാണ് മാതാവ്. സഹോദരങ്ങള്‍: അഹ്മദ്(ഷാര്‍ജ)അമീര്‍ (ഹുബ്ലി) എസ് എസ് എഫ് മുഗു സെക്ടര്‍ മുന്‍ സെക്രട്ടറി ജഅ്ഫര്‍ കര(ദുബൈ) ആയിശ, ഖദീജത്ത് ഫസീല മര്‍ക്കസിന് കീഴില്‍ കര്‍ണാടക ഹുബ്ലിയില്‍ പ്രവര്‍ത്തിക്കുന്ന സഖാഫത്തി സുന്നിയ്യ മദ്‌റസയുടെ പ്രവര്‍ത്തകനായിരുന്നു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, എസ് വൈ എസ് സംസ്ഥാന സമതി അംഗം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ,എസ് എം എ ജില്ല പ്രസിഡന്റ് അന്തുഞ്ഞി മൊഗര്‍ എസ് എം എ ജില്ല സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഉമര്‍ സഖാഫി കര്‍ന്നൂര്‍, ഇബ്രാഹിം സഅദി മുഗു, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ എസ് എസ് എഫ് സെക്ടര്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ അമാനി, റഫീഖ് മൊഗറഡുക്ക, ജഅ്ഫര്‍ സി എന്‍ തുടങ്ങിയവര്‍ വീടിലെത്തി അനുശോചിച്ചു. എസ് എസ് എഫ് കുമ്പള ഡിവിഷന്‍, മുഗു സെക്ടര്‍ കമ്മിറ്റികള്‍ അനുശോചിച്ചു. പരേതന് വേണ്ടി മയ്യിത്ത് പ്രാര്‍ഥിക്കാന്‍ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് മൂസ സഖാഫി കളത്തൂര്‍ അഭ്യര്‍ഥിച്ചു.

Saturday, July 3, 2010

മള്ഹര്‍ സ്വലാത്ത് മജ് ലിസും ത്വാഹിര്‍ തങ്ങള്‍ അനുസ്മരണവും ജുലൈ 29ന്
മഞ്ചേശ്വരം: മള്ഹറില്‍ എല്ലാ മാസവും നടന്ന് വാരുന്ന സ്വലാത്ത് മജ് ലിസും ത്വാഹിര്‍ തങ്ങള്‍ അനുസ്മരണവും ജുലൈ 29ന് വ്യാഴാഴ്ച്ച അസ്തമിച്ച വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് മള്ഹറില്‍ വെച്ച് നടക്കും. സംയുക്തഖാസി ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, സയ്യിദ് ജലാലുദ്ദീന് അല്‍-ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, അബ്ദുസ്സലാം ബുഖാരി, ഹാഫിള്‍ യഹ്കൂബ്‌ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.

ഇമാം നവവി അവാര്‍ഡ് മൗലാന നുറുല്‍ ഉലമയ്ക്ക്


കൊല്ലം: തെക്കന്‍ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ ഖാദിസിയ്യ ഇസ്‌ലാമിക് കോംപ്‌ളക്‌സ്അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന ഇമാം നവവി പുരസ്‌കാരം മദ്‌റസാ പ്രസ്ഥാനത്തിന്റെ സമുദ്ധാരകനും ജാമിഅ സഅദിയ്യയുടെ ശില്‍പ്പിയുമായ എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ക്ക്. വിദ്യാഭ്യാസ സാമൂഹിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഇസ്‌ലാമിക ഗ്രന്ഥ രചനയില്‍ സജീവമായുള്ളവര്‍ക്കും നല്‍കുന്നതാണ് പുരസ്‌കാരം. 25000രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം ഈമാസം 18ന് നടക്കുന്ന ഖാദിസിയ്യ15-ാം വാര്‍ഷിക സമ്മേളനത്തിന്റെ സമാപന വേദിയില്‍ വിതരണം ചെയ്യും. ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ സാന്നിധ്യത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് പുരസ്‌കാരം നല്‍കുക. ഡോ. എന്‍ ഇല്ല്യാസ് കുട്ടി ചെയര്‍മാനായ അഞ്ചംഗ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

തീവ്രവാദത്തെ പ്രതിരോധിക്കാന്‍ സംസ്‌കാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യം. നൂറുല്‍ ഉലമ

സഅദാബാദ്: ലോകത്ത് അതികരിച്ചു വരുന്ന തീവ്രവാദത്തെയും ഭീകര പ്രവര്‍ത്തനങ്ങളെയും പ്രായോഗികമായി പ്രതിരോധിക്കാന്‍ സംസ്‌കാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം അനിവാര്യമാണെന്ന് അഖിലേന്ത്യ ഇസ്ലാമിക് എജുക്കേഷന്‍ ബോര്‍ഡ് പ്രസിഡ ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ശരിയായ വിശ്വാസം വെച്ച് പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക് തീവ്രവാദികളോ ഭീകരവാദികളോ ആവാന്‍ സാധിക്കില്ല. മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരായി വഴി തെറ്റുന്ന യുവ സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ സംസ്‌കാര സമ്പന്നരാക്കുകയും ശരിയായ വിശ്വാസികളാക്കുകയും ചെയ്യുകയെന്നതാണ് അവരെ നേര്‍വഴിയിലേക്ക് നയിക്കാനുളള പ്രതിവിധിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഅദിയ്യ ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ സീനിയര്‍ സെക്ക റി സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷത്തെ സ്‌കൂള്‍- മദ്രസാ റാങ്ക് ജേതാക്കള്‍ക്കുളള അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ പ്രഫ. സുബൈര്‍ മൊയ്തു ആധ്യക്ഷം വഹിച്ചു. പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുല്ലച്ചേരി അബ്ദുല്‍ റഹ് മാന്‍ ഹാജി, ശാഫി ഹാജി കീഴൂര്‍, ഹമീദ് പരപ്പ, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മൊയ്തീന്‍ കുഞ്ഞി, മൊയ്തു ഹാജി കോട്ടക്കുന്ന്, സത്താര്‍ ചെമ്പിരിക്ക, മുഹമ്മദ് തായലങ്ങാടി, അബ്ദുല്ല ഹാജി കളനാട് പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും ഇസ്മാഇല്‍ സഅദി പാറപ്പളളി നന്ദിയും പറഞ്ഞു.

യാത്രയയപ്പ്‌ നല്‍കി

മുഹിമ്മാത്ത്‌ നഗര്‍ : ജോലി ആവശ്യാര്‍ഥം വിദേശത്തേക്ക്‌ പോകുന്ന മുഹിമ്മാത്ത്‌ ജീവനക്കാരന്‍ മഷ്‌ഹൂദ്‌ ഊജംപദവിന്‌ ഓഫീസ്‌ സ്റ്റാഫ്‌ കൗണ്‍സില്‍ യാത്രയയപ്പ്‌ നല്‍കി. സി.എച്ച്‌ അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ യുവ കവി ഉമര്‍ അന്നടുക്കം ഉദ്‌ഘാടനം ചെയ്‌തു. റാശിദ്‌ പള്ളങ്കോട്‌, ഇര്‍ഷാദ്‌, ഹുസൈന്‍, മുസീര്‍ അഡൂര്‍, മഷൂദ്‌ പ്രസംഗിച്ചു.